വൃന്ദാവനം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വൃന്ദാവനം. കെ പി പിള്ള സംവിധാനം ചെയ്തു. വിൻസന്റ്, ശ്രീവിദ്യ,റീന, ശങ്കരാടി, സുധീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. എം.കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
അവലംബം
തിരുത്തുക- ↑ "Vrindaavanam". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Vrindaavanam". malayalasangeetham.info. Retrieved 2014-10-15.
- ↑ "Vrindavanam". spicyonion.com. Retrieved 2014-10-15.[പ്രവർത്തിക്കാത്ത കണ്ണി]
[[വർഗ്ഗം:]]