വി പി ഒറിയന്റൽ ഹൈസ്കൂൾ, ചൊക്ലി

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂകിലെ ചൊക്ലി വിദ്യാഭ്യാസ ഉപജില്ലയിൽ സ്തിഥി ചെയ്യുന്ന സ്ഥാപനം ആണ് വി പി ഒറിയന്റൽ ഹൈസ്കൂൾ, ചൊക്ലി. സംസ്കൃതം,ഹിന്ദി, അറബിക്,മലയാളം തുടങ്ങിയ ഭാഷകൾ ഇവിടെ പഠിപ്പിക്കപ്പെടുന്നു.