സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും ആയ വി.പി സുഹ്‌റ കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.[1] മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രത്യേകമായി പ്രവർത്തിക്കുന്ന 'നിസ' എന്ന കൂട്ടായ്മയുടെ സ്ഥാപക അംഗമാണ്. സമകാലിക മലയാളം വാരിക നൽകുന്ന സാമൂഹിക സേവന പുരസ്കാരം 2017-ൽ സുഹ്റക്ക് ലഭിച്ചിരുന്നു[2].

വി.പി സുഹ്‌റ, സാമൂഹ്യപ്രവർത്തക

അവലംബം തിരുത്തുക

  1. DoolNews. "അഭിമുഖം: വി.പി സുഹ്‌റ- മുസ്ലീങ്ങൾക്കിടയിലെ ജാതി, ലിംഗവിവേചനം; ഒരു മുസ്ലിം ഫെമിനിസ്റ്റ് സംസാരിക്കുന്നു". Retrieved 2020-10-02.
  2. "സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം വി പി സുഹ്‌റയ്ക്ക്". സമകാലിക മലയാളം വാരിക. 2017-07-21. Retrieved 2021-08-29.


"https://ml.wikipedia.org/w/index.php?title=വി.പി._സുഹ്‌റ&oldid=3653384" എന്ന താളിൽനിന്ന് ശേഖരിച്ചത്