വി.കെ. വേലപ്പൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു വി.കെ. വേലപ്പൻ (ജനനം:1899, മരണം:1962) (ആംഗലേയം : V.K. Velappan) [1]. വൈക്കം മുനിസിപ്പൽ കൗൺസിലർ, ശ്രിമൂലംപ്രജാസഭാംഗം, തിരിവിതാംകൂർ ലജിസ്ലേറ്റിവ് അസംബ്ലി അംഗം, ഐക്യകേരള നീയമസഭാംഗം, ആരോഗ്യ വകുപ്പ് മന്ത്രി, വൈദ്യുതവകുപ്പ് മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവൃത്തിച്ച കേരള രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ വ്യക്തിയാണ് വി.കെ. വേലപ്പൻ. മന്ത്രിപദത്തിലിരിയ്ക്കേ അന്തരിച്ച ആദ്യവ്യക്തി കൂടിയാണ് വേലപ്പൻ.
വി.കെ. വേലപ്പൻ | |
---|---|
![]() | |
കേരളത്തിന്റെ ആരോഗ്യം, വൈദ്യുത വകുപ്പ് മന്ത്രി | |
ഓഫീസിൽ മാർച്ച് 12 1960 – ഓഗസ്റ്റ് 26 1962 | |
മുൻഗാമി | എ.ആർ. മേനോൻ |
പിൻഗാമി | എം.പി. ഗോവിന്ദൻ നായർ |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – ഓഗസ്റ്റ് 26 1962 | |
മുൻഗാമി | പി.ടി. ചാക്കോ |
പിൻഗാമി | കെ. നാരായണക്കുറുപ്പ് |
മണ്ഡലം | വാഴൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ , 1898 |
മരണം | ഓഗസ്റ്റ് 26, 1982 | (പ്രായം 83)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 1, 2022 ഉറവിടം: നിയമസഭ |
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-30.