വിലക്കപ്പെട്ട ബന്ധങ്ങൾ

മലയാള ചലച്ചിത്രം

കലാലയാ ഫിലിംസിനു വേണ്ടി എച്ച്.എച്ച്. ഇബ്രാഹിം നിർമിച്ച മലയാളചലച്ചിത്രമാണ് വിലക്കപ്പെട്ട ബന്ധങ്ങൾ. ബോക്സ് ഓഫിസ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1969 സെപ്റ്റംബർ 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]

വിലക്കപ്പെട്ട ബന്ധങ്ങൾ
സംവിധാനംഎം.എസ്. മണി
നിർമ്മാണംഎച്ച്.എച്ച്. ഇബ്രാഹിം
രചനകൗസല്യാദേവി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ഉഷാകുമാരി
അംബിക
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനഡോ. പവിത്രൻ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംബോക്സ് ഓഫീസ് ഫിലിംസ്
റിലീസിങ് തീയതി19/09/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക