വിന്റർ സ്ലീപ്പ്

2014 ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പാം ദെ ഓർ പുരസ്‌കാരം നേടിയ തുർക്കി ചിത്രമാണ് വിന്റർ സ്ലീപ്പ്. നൂറി ബിൽജെ സെയ്‌ലാനാണ് സംവിധായകൻ. [2]

വിന്റർ സ്ലീപ്പ്
സംവിധാനംNuri Bilge Ceylan
നിർമ്മാണംZeynep Özbatur Atakan
Sezgi Üstün
രചനNuri Bilge Ceylan
Ebru Ceylan
അഭിനേതാക്കൾHaluk Bilginer
Demet Akbag
Melisa Sözen
ഛായാഗ്രഹണംGökhan Tiryaki
ചിത്രസംയോജനംNuri Bilge Ceylan
Bora Göksingöl
സ്റ്റുഡിയോ
  • NBC Film
  • Bredok Filmproduction
  • Memento Films Production
  • Zeynofilm [1]
റിലീസിങ് തീയതി
  • 16 മേയ് 2014 (2014-05-16) (Cannes)
സമയദൈർഘ്യം196 minutes
രാജ്യംTurkey
Germany
France
ഭാഷTurkish
English

ഉള്ളടക്കംEdit

തുർക്കിയിലെ മലനിരകളിൽ ഭാര്യക്കും അവരുടെ സഹോദരിക്കുമൊപ്പം ഹോട്ടൽ നടത്തുന്ന ഐദിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തുർക്കിയിലെ ആഭ്യന്തര കലാപങ്ങളിൽ ജീവൻവെടിഞ്ഞ യുവാക്കൾക്കായാണ് സെയിലാൻ ഈ അവാർഡ് സമർപ്പിച്ചത്. മഞ്ഞുകാലത്ത് മഞ്ഞ് വീഴ്ചതുടങ്ങുന്നതോടെ ഹോട്ടൽ ഒരു അഭയകേന്ദ്രമായി മാറുന്നു. കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും അവിടെ ധാർമ്മികതയുടെ സ്ഥാനവും ഈ സിനിമ ചർച്ച ചെയ്യുന്നു. മൂന്നു മണിക്കൂർ 16 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .

അഭിനേതാക്കൾEdit

  • ഹാലൂക്ക് ബിൽഗിനെർ (Haluk Bilginer)
  • ഡെമറ്റ് അക്ബാഗ്(Demet Akbağ)
  • മെലീസ സെസൻ (Melisa Sözen)

പുരസ്കാരങ്ങൾEdit

അവലംബംEdit

  1. http://www.imdb.com/title/tt2758880/companycredits?ref_=tt_dt_co
  2. "കാൻ ചലച്ചിത്രോത്സവം: തുർക്കി ചിത്രത്തിന് പാം ദെ ഓ". www.mathrubhumi.com/. ശേഖരിച്ചത് 25 മെയ് 2014. Check date values in: |accessdate= (help)
  3. "Cannes 2014: Winter Sleep review – unafraid to tackle classic Bergman themes". The Guardian. ശേഖരിച്ചത് 24 April 2014.

പുറം കണ്ണികൾEdit