വിനീത ബാൽ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ ശാസ്ത്രജ്ഞ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ ശാസ്ത്രജ്ഞയാണ് വിനീത ബാൽ. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള പ്രധാനമന്ത്രിയുടെ വനിതാ ശാസ്ത്ര ദൗത്യസംഘത്തിലെ അംഗമായിരുന്നു അവർ.[1][2][3][4][5][6][7][8][9]
വിനീത ബാൽ | |
---|---|
ദേശീയത | ഇന്ത്യൻ |
കലാലയം | Pune University, Haffkine Institute |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | National Institute of Immunology |
വിദ്യാഭ്യാസവും തൊഴിലും
തിരുത്തുകപൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിബിഎസും ബോംബെ യൂണിവേഴ്‌സിറ്റിയിലെ ഹാഫ്‌കൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൈക്രോബയോളജിയിൽ എംഡിയും കരസ്ഥമാക്കിയ അവർ പിന്നീട് ലണ്ടനിലെ റോയൽ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സ്‌കൂളിൽ പോസ്റ്റ് ഡോക്ടറൽ പരിശീലനം നേടി.[10] [11] [12][13]
അവലംബം
തിരുത്തുക- ↑ "Vineeta Bal". National Institute of Immunology, India. Archived from the original on 2016-07-22. Retrieved 15 July 2016.
- ↑ "Where are India's female scientists?". LiveMint. 19 April 2016. Retrieved 15 July 2016.
- ↑ "INTERVIEW: Dr. Vineeta Bal, National Institute of Immunology". The Economic Times HealthWorld.com. 10 November 2015. Retrieved 15 July 2016.
- ↑ "Number of Women Scientists is Dismal: Experts". New Indian Express. 9 February 2015. Archived from the original on 2016-08-16. Retrieved 15 July 2016.
- ↑ "Women Scientists in India". Economic & Political Weekly. 7 August 2004. Retrieved 15 July 2016.
- ↑ "Life expectancy in India lesser than Sri Lanka, Bangladesh: Expert". Times of India. 19 December 2011. Retrieved 16 July 2016.
- ↑ C.F. Bryce; D. Balasubramanian Et Al., Charles F.A. Bryce (1 October 2004). Concepts in Biotechnology. Universities Press. pp. 474–. ISBN 978-81-7371-483-2. Retrieved 16 July 2016.
- ↑ DNA and Cell Biology. Mary Ann Liebert, Incorporated. 2004. p. 442. Retrieved 16 July 2016.
- ↑ "Task force committees" (PDF). Department of Science & Technology Ministry of Science and Technology. Archived from the original (PDF) on 2016-08-22. Retrieved 16 July 2016.
- ↑ "Curriculam Vitae" (PDF). Thsti. Retrieved 15 July 2016.
- ↑ "India: How Do Indian Women Fare in India's Science Labs?". Women's Feature Service – via HighBeam (subscription required) . 2 September 2013. Archived from the original on 11 September 2016. Retrieved 15 July 2016.
- ↑ "When will India have its Own Madame Curie?". Mail Today – via HighBeam (subscription required) . 7 April 2010. Archived from the original on 10 September 2016. Retrieved 15 July 2016.
- ↑ PHISPC; Burma and Chakravorty (1900). From Physiology and Chemistry to Biochemistry. Pearson Education India. pp. 468–. ISBN 978-81-317-5373-6.
പുറംകണ്ണികൾ
തിരുത്തുക- Interview: Dr. Vineeta Bal, National Institute of Immunology, Shahid Akhter, ET Health World