വിജയ്‌ മർചൻറ്

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

വിജയ്‌ മാധവ്ജി മർചൻറ് (12 ഒക്ടോബർ 1911 – 27 ഒക്ടോബർ 1987) യഥാർത്ഥ നാമം വിജയ്‌ മാധവ്ജി താക്കർസേ, ആദ്യകാല ഇന്ത്യൻ ക്രിക്കറ്റർ ആയിരുന്നു. വലംകയ്യൻ ബാറ്റ്സ്മാൻ ആയിരുന്ന വിജയ്‌, വലംകയ്യൻ മീഡിയം പേസ് ബൌളറും ആയിരുന്നു. ബോംബെ ക്രിക്കറ്റ് ടീമിന് വേണ്ടി ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചിരുന്ന വിജയ്‌, ഇന്ത്യക്ക് വേണ്ടി (1933-1951) കാലഘട്ടത്തിൽ പത്ത് ടെസ്റ്റ്‌ മത്സരങ്ങളും കളിച്ചു. 150 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ച മർചൻറ് ന്റെ ഫസ്റ്റ്ക്ലാസ് ബാറ്റിംഗ് ശരാശരി 71.64 ആണ്. ലോകത്തിൽ ബ്രാഡ്മാന് ശേഷം ഏറ്റവും ഉയർന്ന ഫസ്റ്റ്ക്ലാസ് ബാറ്റിംഗ് ശരാശരി വിജയ്‌ വിജയ്‌ മർചന്റിൻറെതാണ്.[1]

Vijay Merchant
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Vijaysingh Madhavji Merchant
ജനനം(1911-10-12)12 ഒക്ടോബർ 1911
Bombay, Bombay Presidency, British India
മരണം27 ഒക്ടോബർ 1987(1987-10-27) (പ്രായം 76)
Bombay, Maharashtra, India
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm medium
റോൾBatsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്15 December 1933 v England
അവസാന ടെസ്റ്റ്2 November 1951 v England
പ്രാദേശിക തലത്തിൽ
വർഷംടീം
1929–1951Bombay
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests First-class
കളികൾ 10 150
നേടിയ റൺസ് 859 13470
ബാറ്റിംഗ് ശരാശരി 47.72 71.64
100-കൾ/50-കൾ 3/3 45/52
ഉയർന്ന സ്കോർ 154 359*
എറിഞ്ഞ പന്തുകൾ 54 5087
വിക്കറ്റുകൾ 65
ബൗളിംഗ് ശരാശരി 32.12
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 5/73
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 7/– 115/–
ഉറവിടം: Cricinfo

അവലംബം തിരുത്തുക

  1. "Vijay Merchant". Cricinfo. Retrieved 14 August 2010.
"https://ml.wikipedia.org/w/index.php?title=വിജയ്‌_മർചൻറ്&oldid=3125483" എന്ന താളിൽനിന്ന് ശേഖരിച്ചത്