വിക്കി-പി.ആർ
വിക്കിപീഡിയയിൽ കമ്പനികൾക്കും കോർപറേറ്റുകൾക്കു വേണ്ടി തിരുത്തൽ നടത്തികൊടുക്കാനായി കഴിവുകൾ വിപണനം ചെയ്യുന്ന ഒരു പബ്ലിക് റിലേഷൻ സ്ഥാപനമാണ് വിക്കി-പി.ആർ. അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ 2013 ഒക്ടോബർ 25 മുതൽ വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്ന് തടയപ്പെട്ടിട്ടുണ്ട്.വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട സാമാന്യ നടപടിക്രമങ്ങൾ ലംഘിച്ചത് മൂലമാണ് ഈ സ്ഥാപനത്തെ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞിരിക്കുന്നത്. 2010ൽ ഡാരിയസ് ഫിഷർ (സി.ഒ.ഒ) ജോർഡാൻ ഫ്രഞ്ച് (സി.ഇ.ഒ) എന്നിവർ ചേർന്നാണ് വിക്കി-പി.ആർ സ്ഥാപിച്ചത്.
വ്യവസായം | Public relations |
---|---|
സ്ഥാപിതം | 2010[1] |
സ്ഥാപകൻ | Darius Fisher (COO) and Jordan French (CEO)[2] |
ആസ്ഥാനം | , |
പ്രധാന വ്യക്തി | Steve Neil (chief financial officer), Adam Masonbrink (vice president of sales),[2] Jordan French (chief executive)[3] |
വെബ്സൈറ്റ് | Wiki-PR.com |
അവലംബം
തിരുത്തുക- ↑ "Wiki-PR: Wikipedia Writers For Hire". Wiki-PR.com. Retrieved 2013-10-22.
- ↑ 2.0 2.1 "Leadership". Wiki-PR.com. Archived from the original on 2013-10-21. Retrieved October 20, 2013.
- ↑ "BBC News - Wikipedia probe into paid-for 'sockpuppet' entries". BBC.co.uk. Retrieved 2013-10-22.