വിക്കിപീഡിയ സംവാദം:AutoWikiBrowser/Typos
Latest comment: 11 വർഷം മുമ്പ് by Vinayaraj in topic തിരുത്താവുന്ന വാക്കുകളുടെ പട്ടിക
തിരുത്താവുന്ന വാക്കുകളുടെ പട്ടിക
തിരുത്തുകവിക്കിപീഡിയയിൽ വ്യാപകമായി ഏതെങ്കിലും അക്ഷരത്തെറ്റുകൾ നിങ്ങൾ കാണുന്നുവെങ്കിൽ അവയെ ഇവിടെ പരാമർശിക്കാവുന്നതാണു്:
- (ഉദാ:) അഭിവന്ധ്യ -> അഭിവന്ദ്യ
- ഇങ്ങനെ ചെയ്താൽ "പ്രവർത്തിക്കുക"യിലെ പ്രവർത്തി-യും മാറിപ്പോകില്ലേ? (<Typo word=" പ്രവർത്തി → പ്രവൃത്തി " find=" പ്രവർത്തി " replace=" പ്രവൃത്തി "/>) --Vinayaraj (സംവാദം) 02:07, 7 ജൂൺ 2013 (UTC)
- ഇല്ല. ഇതു പൂർണ്ണമായും ഓട്ടോമാറ്റിൿ ആയി വർക്ക് ചെയ്യുന്ന ഒരു ലിസ്റ്റല്ല. വാക്കുകൾ ഓരോന്നായി പരിശോധിച്ച് അവ സെപ്പറേറ്റ് ആയി നിൽക്കുന്നതാണോ അതോ ജോയിൻഡ് ആണോ എന്നെല്ലാം ടെസ്റ്റ് ചെയ്തിട്ടേ കറക്ഷൻ എക്സിക്യൂട്ട് ചെയ്യൂ. അതും നെസെസ്സറിലി ഓട്ടോമാറ്റിൿ ബോട് ആവണമെന്നില്ല.
- മാത്രമല്ല ഇങ്ങനെ പോസ്സിബിൾ എക്സപ്ഷൻസ് മുൻകൂട്ടി പോയിന്റ് ഔട്ട് ചെയ്യാൻ സാധിക്കുക എന്നതുകൂടി ഈ ലിസ്റ്റിന്റെ ഒരു ഉദ്ദേശമാണു്. വിശ്വപ്രഭViswaPrabhaസംവാദം 02:43, 7 ജൂൺ 2013 (UTC)