കവാടത്തിന്റെ സംവാദം:സമകാലികം

(വിക്കിപീഡിയ സംവാദം:സമകാലികം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെച്ചപ്പെടുത്താമോ തിരുത്തുക

ആരെങ്കിലും ഈ താൾ ഒന്ന് മെച്ചപ്പെടുത്താമോ , table styling എവിടെയെങ്കിലും വിശദീകരിക്കാമോ?? പ്രവീൺ 17:02, 19 മേയ് 2006 (UTC)Reply

ഇതു ചേർക്കാമോ? തിരുത്തുക

ബബാ ആംതെ തിരുത്തുക

ബാബാ ആംതെ അന്തരിച്ചു ഫെബ്രുവരി 9 കാലത്ത് 4.15


വിക്കിപീഡിയ:ചരമകോളം! തിരുത്തുക

സമകാലികം താൾ കണ്ടാൽ ഒരു ചരമകോളത്തിന്റെ ലുക്കുണ്ട്;-) മറ്റ് വാർത്തകളും(അല്പം പ്രാധാന്യം കുറഞ്ഞതായാലും) ചേർത്തുകൂടെ? --അഭി 13:22, 10 ഫെബ്രുവരി 2008 (UTC)Reply

ധൈര്യമായി തിരുത്തിക്കോളൂ. ഇതാ ഇവിടെയാണു ഫലകം:സമകാലികം തിരുത്തേണ്ടതു.--ഷിജു അലക്സ് 14:27, 10 ഫെബ്രുവരി 2008 (UTC)Reply

ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. ഇതേ കാലയളവിൽ വേറേയും കുറെ സമ്മേളനങ്ങൾ കേരളത്തിൽ നടന്നു...അതൊന്നും സമകാലികത്തിൽ വന്നില്ല.?എന്ത് കൊണ്ട്..ഇതെന്താ ദേശാഭിമാനി പത്രമൊ?ചിന്ത വാരികയോ കൈരളി ടി.വി യോ? മാധ്യമ സിൻഡികേറ്റ് ഇവിടേയും? :) കാര്യാവാഹക്(കാര്യനിര്വഹകർ)മറുപടിപറയണം 77.30.49.68


ഈ താളീലെ വിവരങ്ങൾ ഐപിക്കും തിരുത്താം. കുറ്റം പറയാൻ എന്തു എളൂപ്പമാ അല്ലേ. --ഷിജു അലക്സ് 19:07, 6 മാർച്ച് 2008 (UTC)Reply

ഷിജു അലെക്സ് എന്നെ കാര്യ നിർ വ്വഹകനായി -— ഈ തിരുത്തൽ നടത്തിയത് 213.230.9.21 (സംവാദംസംഭാവനകൾ)

യൂറോ കപ്പ് തിരുത്തുക

യൂറോ കപ്പ് തുടങ്ങിയ തീയതി ചേർത്താൽ നന്നായിരുന്നു. -- Sreejith Kumar 10:49, 19 ജൂൺ 2008 (UTC)Reply

ഫലകം:സമകാലികം/ജൂലൈ എന്നതാൾ മറ്റി സമകാലികം/ജൂലൈ 2008 എന്നോ മറ്റോ ആക്കുകയാണെങ്കിൽ ഭാവിയിലേക്കും ഒരു കരുതലാകുമല്ലോ..--പ്രവീൺ:സംവാദം 05:00, 27 ജൂലൈ 2008 (UTC)Reply

വാർത്തയിൽ നിന്ന് തിരുത്തുക

വാർത്തയിൽ നിന്ന് എന്ന ഫലകലത്തിൽ ഓരോ വാർത്തയും പ്രെസെന്റ് ചെയൂന്ന രീതി ഇംഗ്ലീഷ് വിക്കിപോലെ ആകുന്നതാണു നല്ലത്. അതായതു എന്തോണോ വാർത്ത അതിനെക്കുറിച്ചുള്ള ലേഖനത്തിലേക്കു വേണം ലിങ്ക് പോകാൻ. ഈ രീതി ഉടനെയൊന്നും എത്തിപിടിക്കാൻ നമുക്കു പറ്റില്ല എന്നറിയാം. കാരണം ആവ്ശ്യത്തിനു ലേഖനം ഇല്ലാത്ത്തു തന്നെ. അതിനു പുറമേ ഈ ഫലകം ഇപ്പോൾ ഒരാൾ മാത്രം ആണു പരിപാലിക്കാൻ ശ്രമിക്കുന്നത്. എങ്കിലും മെച്ചപ്പെടാനുള്ള ഒരു ചൂണ്ടു പലകയായി ഇതിനെ ഉപയൊഗിക്കാം.

ഇപ്പോൾ കിടക്കുന്ന വാർത്തകൾ ഉദാഹരണമായി എടുത്താൽ

  • ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.

ഇതു ഇന്തോ-യുഎസ് ആണവക്കരാർ എന്ന ലേഖനത്തിലേക്കു ലിങ്കണം. ആ ലേഖനം ഇപ്പോൾ ഇല്ല എന്നറിയാം. അഭിപ്രായം പറഞ്ഞു എന്നു മാത്രം.

  • രാജസ്ഥാനിലെ ജോധ്‌പൂരിലെ ചാമുണ്ഡിദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും,തിരക്കിലും പെട്ട് 150 ഓളം പേർ മരിച്ചു.

ഇത് രാജസ്ഥാനിലെ ജോധ്‌പൂരിലെ ചാമുണ്ഡിദേവീക്ഷേത്രത്തിലെ ദുരന്തം എന്ന ലേഖനത്തിലെക്ക്

  • ബോളിവുഡ് ചലച്ചിത്ര പിന്നണിഗായകൻ മഹേന്ദ്രകപൂർ അന്തരിച്ചു.

ഇതു മഹേന്ദ്രകപൂർ (ഗായകൻ) എന്ന ലേഖനത്തിലേക്കു

  • അമേരിക്കൻ നടനും സംവിധായകുമായ പോൾ ന്യൂമാൻ (ചിത്രത്തിൽ) അന്തരിച്ചു.

ഇതു പോൾ ന്യൂമാൻ

  • ബി.സി.സി.ഐ. പ്രസിഡണ്ടായി ശശാങ്ക് മനോഹർ തിരഞ്ഞെടുക്കപ്പെട്ടു.

ഇതു ശശാങ്ക് മനോഹർ എന്നതിലേക്കു അങ്ങനെ അങ്ങനെ. പക്ഷെ ഈ രീതിയിൽ നമ്മൾ എത്തണമെങ്കിൽ ഇനിയും ധാരാളം ലേഖനങ്ങളും എഴുത്തുകാരും വിക്കിയിൽ എത്തേണ്ടതുണ്ട്. --Shiju Alex|ഷിജു അലക്സ് 05:18, 3 ഒക്ടോബർ 2008 (UTC)Reply

തേക്കടി ബോട്ടപകടം തിരുത്തുക

സെപ്റ്റംബർ 30 - തേക്കടിയിൽ വിനോദയാത്രാസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മുപ്പതിലധികം മരണം. മരണം 46 ആയല്ലോ?--Subeesh Talk‍ 13:32, 10 ഒക്ടോബർ 2009 (UTC)Reply

ഈ താൾ ആർക്കു വേണമെങ്കിലും തിരുത്താമോ?--salini 03:08, 30 ഒക്ടോബർ 2010 (UTC) @salini, Wikipedia ile ottumikka document um aarkkum thirutham. Reply late aayathinu khedham prakadippikkunnu. Adithyak1997 (സംവാദം) 15:22, 9 ഓഗസ്റ്റ് 2018 (UTC)Reply

ചരമ വാർത്ത തിരുത്തുക

"സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജന്റെ പിതാവ് (വി.കെ. കുമാരൻ) അന്തരിച്ചു . " വേണ്ടത്ര പ്രാധാന്യം ഇല്ലാത്ത ഇത്തരം വാർത്തകൾ ഒഴിവാക്കുന്നല്ലേ ന്ല്ലത് --Tgsurendran 10:54, 13 ജനുവരി 2011 (UTC).

അതെ. ഇത്തരം വാർത്തകൾ ഒഴിവാക്കണം --Anoopan| അനൂപൻ 11:06, 13 ജനുവരി 2011 (UTC)Reply

പ്രധാന താളിൽ തിയതി കാണുന്നില്ല തിരുത്തുക

പ്രധാന താളിൽ വാർത്ത വരുമ്പോൾ തിയതി കാണിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 08:00, 27 ജനുവരി 2011 (UTC)Reply


വാത്തകൾക്കൊപ്പം തീയതി നൽകുന്നത് വളരെ നല്ല കാര്യമാണ് . എന്നാൽ മറ്റു വെബ്സൈറ്റുകളിൽ നിന്നും വാർത്തകൾ ശേഖരിക്കമ്പോൾ അവ പോസ്റ്റു ചെയ്തിരിക്കുന്ന തീയതികൾക്കുപരിയായി യഥാർത്ഥ തീയതി കഴിയുമെങ്കിൽ നൽകാൻ ശ്രമിക്കണം . ശേഖരണ തീയതിയും സൈറ്റും സമകാലികത്തിൽ ലഭ്യമാക്കുന്നതിനാൽ പ്രധാന താളിൽ യഥാർത്ഥ തീയതി ഉൾപ്പെടുത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു . മാത്രമല്ല , വിക്കിപീഡിയ ഒരു secondary source ആണല്ലോ ? --Tgsurendran 09:01, 27 ജനുവരി 2011 (UTC)

ഫലകത്തിൽ തീയതി വേണോ തിരുത്തുക

ഫലകത്തിൽ ഓരോ തീയതിക്കും ചുവടെ വാർത്തകൾ ചേർക്കുന്നതിനാൽ ഓരോ വാർത്തയ്ക്കുമോപ്പം ഫലകത്തിൽ തീയതി ചേർക്കേണ്ടതുണ്ടോ . എന്നാൽ ഓരോ വാർത്തയ്ക്കുമോപ്പം തീയതി സൂചിപ്പിക്കേണ്ട ആദ്യ പേജിൽ (വാർത്തയിൽ നിന്ന് ) തീയതി പ്രത്യക്ഷമാകുന്നുമില്ല . --Tgsurendran 04:50, 2 ഫെബ്രുവരി 2011 (UTC)

അവിടെ ക്ലിക്ക് ചെയ്താൽ അന്നത്തെ ചരിത്രസംഭവങ്ങൾ കാണുവാൻ സാധിക്കില്ലേ?റോജി പാലാ 05:02, 2 ഫെബ്രുവരി 2011 (UTC)Reply


ചരിത്രസംഭവങ്ങൾ കാണുവാൻ അതാത് തീയതികൾ ഓരോ ദിനത്തിലേയും തലക്കെട്ടായി ഉണ്ടല്ലോ.ഓരോ വാർത്തയ്ക്കുമൊപ്പം വേണമെന്നില്ല്ലല്ലോ. --Tgsurendran 05:09, 2 ഫെബ്രുവരി 2011 (UTC)

"സമകാലികം" താളിലേക്ക് മടങ്ങുക.