വിക്കിപീഡിയ സംവാദം:വിക്കിപീഡിയർ

Latest comment: 13 വർഷം മുമ്പ് by Evyavan in topic Homo wikipediens

വിക്കിപീഡിയന്മാർ എന്നാൽ പുരുഷന്മാർമാത്രമേ ഉള്ളു എന്നും (അവന്മാരേയും, കള്ളന്മാരെയും, വില്ലന്മാരേയും ഓർക്കുമ്പോൾ.. നായന്മാരേ മറക്കുന്നുമില്ല) വിക്കിപീഡിയര്‍ എന്നാൽ സ്ത്രീകളും ഉൾപ്പെടും എന്നും എന്നെനിക്കൊരു തോന്നൽ, Wikipedians എന്നു പറയുന്നത് ഇംഗ്ലീഷിലല്ലേ--പ്രവീൺ:സംവാദം 12:32, 24 ഒക്ടോബർ 2006 (UTC)Reply

അഭിപ്രായം ശരിയാണെന്നു തോന്നുന്നു തിരുത്തുക

ഈ അഭിപ്രായം ശരിയാണെന്നു തോന്നുന്നു. എല്ലാവരും സമ്മതിച്ചാൽ നമുക്ക്‌ അതു മാറ്റംവരുത്താം ഇത്തരം വാക്കുകളുടെ ഏകീകരണം വളരെ അത്യാവശ്യമാണല്ലോ.

Tux the penguin 09:14, 29 ഒക്ടോബർ 2006 (UTC)Reply

Homo wikipediens തിരുത്തുക

എന്താണിത്? ? ശാസ്ത്രീയനാമം: Homo wikipediens????? . ഞാനീ കുന്ത്രാണ്ടത്തിന്റെ ഗണത്തിൽ പെടില്ല. ഞാൻ ഹോമോ സാപ്പിയൻ ആണേ!ഈ ടാക്സോബോക്സ് തന്നെ ഡിലീറ്റണം എന്നെന്റെ അഭിപ്രായം --അനൂപൻ 19:22, 16 ജൂൺ 2008 (UTC)Reply

ഒരു രസമല്ലേ ചുമ്മാ കിടക്കട്ടെ എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 04:39, 18 ജൂൺ 2008 (UTC)Reply
അതെ, കേൾക്കുമ്പോൾ ഒരു രസമില്ലേ? --Evyavan 11:12, 6 മാർച്ച് 2011 (UTC)Reply
"വിക്കിപീഡിയർ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.