ഇതു നന്നായിട്ടുണ്ട് എന്നാണ് അഭിപ്രായം. മാളികവീട് (സംവാദം) 09:30, 28 ഫെബ്രുവരി 2018 (UTC)Reply

തങ്ങൾ നിർമ്മിക്കുന്ന താളുകളും പട്ടികകളും ഉന്നത നിലവാരം പുലർത്തണം എന്ന ചെറിയ ഒരു നിർബന്ധബുദ്ധി കാണിച്ചാൽ ഈ പ്രശനം മറികടക്കാവുന്നതെ ഒഉള്ളു.ഇത് വിക്കിയുടെ മൊത്തം ഉള്ളടക്കം മെച്ചപ്പെടാനും ഉപകരിക്കപ്പെടും. Akhiljaxxn (സംവാദം) 07:27, 1 മാർച്ച് 2018 (UTC)Reply
  • അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 10:24, 28 ഫെബ്രുവരി 2018 (UTC) തങ്ങൾ നിർമ്മിക്കുന്ന താളുകളും പട്ടികകളും ഉന്നത നിലവാരം പുലർത്തണം എന്ന ചെറിയ ഒരു നിർബന്ധബുദ്ധി കാണിച്ചാൽ ഈ പ്രശ്നം മറികടക്കാവുന്നതെ ഉള്ളു. ഇത് വിക്കിയുടെ മൊത്തം ഉള്ളടക്കം മെച്ചപ്പെടാനും ഉപകരിക്കപ്പെടും.Akhiljaxxnന്റെ ഈ ആശയത്തോട് ഞാൻ യോജിക്കുന്നു--Meenakshi nandhini (സംവാദം) 04:49, 23 മാർച്ച് 2018 (UTC)Reply
  • അനുകൂലിക്കുന്നു ജീ 02:56, 2 മാർച്ച് 2018 (UTC)Reply

വിക്കിപീഡിയ:തിരഞ്ഞെടുത്ത പട്ടിക (മാനദണ്ഡങ്ങൾ) പട്ടിക തിരുത്തുക

"ചുവപ്പു കണ്ണികൾ പരമാവധി കുറവായിരിക്കണം." അപ്പോൾ പൈപ്‌ഡ് ലിങ്കുകൾ എല്ലാം ഒഴിവാക്കാനുള്ള പ്രവണത ഉണ്ടാവില്ലേ? എതിർക്കുന്നു.--Vinayaraj (സംവാദം) 16:21, 20 മേയ് 2018 (UTC)Reply

ലിങ്കുകൾ കുറയ്ക്കുക അല്ല പകരം പരമാവധി ലിങ്കുകൾ നീലയാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.Akhiljaxxn (സംവാദം) 16:30, 20 മേയ് 2018 (UTC)Reply
"തിരഞ്ഞെടുത്ത പട്ടിക (മാനദണ്ഡങ്ങൾ)" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.