വിക്കിപീഡിയ:സംശോധനാ യജ്ഞം/ജെസീക്ക ലാൽ കൊലക്കേസ്

ഒരു സാധാരണ കൊലക്കേസെന്നതിലുപരി പ്രതികൾ പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും അട്ടിമറിച്ച കേസ് മാധ്യമങ്ങളും പൊതുജനങ്ങളും ചേർന്ന് നീതിക്കു വേണ്ടി പോരാടി വിജയത്തിലെത്തിച്ചതാണ് ഈ ലേഖനത്തിന്റെ പ്രാധാന്യം.ദയവായി ഇതിനെ നവീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്താൻ സഹായിക്കുക.നിജിൽ 07:35, 10 ജൂലൈ 2011 (UTC)[മറുപടി]