വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കൂടുതൽ വിവരങ്ങൾ
2012 ഡിസംബർ 21-നു് മലയാളം വിക്കിപീഡിയ പത്തു വർഷങ്ങൾ തികയ്ക്കുന്നു. ഈ അവസരത്തിൽ നടത്തുന്ന വിവിധ പരിപാടികൾ ക്രോഡീകരിക്കുന്നതിനുള്ള താളാണിത്. നിങ്ങളുടെ നിർദ്ദേശങ്ങളും മറ്റും ഇവിടെ ചേർക്കുക.
ഡിസംബർ 15 മുതൽ മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന കാലയളവിൽ മലയാളം വിക്കിമീഡിയർ ഉള്ള വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തതയുള്ള വിവിധ പരിപാടികൾ നടക്കും.
പത്താം വാർഷികാഘോഷസമ്മേളനങ്ങൾ
തിരുത്തുകഓഫ് ലൈൻ ആഘോഷങ്ങൾ
തിരുത്തുക- വിക്കിവിജ്ഞാനയാത്ര - ഡിസംബർ 8 (കണ്ണൂർ)
- വിക്കിവനയാത്ര - ഡിസംബർ 9 (കണ്ണൂർ)
- വിക്കി ഫേസ് പ്ലസ് - ഡിസംബർ 15 (തൃശ്ശൂർ)
- കണ്ണൂർ - ഡിസംബർ 23 (കണ്ണൂർ)
- ബാംഗ്ലൂർ - ഡിസംബർ 22
- കൊല്ലം - ഡിസംബർ 22
- എറണാകുളം - ഡിസംബർ 23
- വിക്കിപീഡിയ മാദ്ധ്യമപരിചയക്യാമ്പ് - 2013 ജനുവരി
- വിക്കിരക്തം - 2013 ജനുവരി