സ്വാമിത്തുമ്പി
സ്വാമിത്തുമ്പി

തെക്കനേഷ്യയിലും തെക്കു-കിഴക്കനേഷ്യയിലും സാധാരണയായി കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് സ്വാമിത്തുമ്പി - Pied Paddy Skimmer. ആൺതുമ്പികളുടെ കറുത്തനിറവും ശബരിമല കാലയളവിൽ കൂടുതലായി കാണപ്പെടുന്നതു മൂലവുമാണ് ഇവ സ്വാമിത്തുമ്പി എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നത്.

ഛായാഗ്രഹണം: ജീവൻ ജോസ്

തിരുത്തുക