വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/വധശിക്ഷ വിവിധ രാജ്യങ്ങളിൽ

വധശിക്ഷ വിവിധ രാജ്യങ്ങളിൽതിരുത്തുക

ഈ ലേഖനം തിരഞ്ഞെടുക്കാനായി നിർദ്ദേശിക്കുന്നു. ലേഖനം എഴുതുന്നതിൽ ഞാനും പങ്കാളിയായിരുന്നു. കുറച്ചു ശരിപ്പെടുത്തലുകൾ വേണ്ടിവരും എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:57, 14 ജൂലൈ 2012 (UTC)

  •   അനുകൂലിക്കുന്നു ആമുഖം കുറച്ചു കൂടി വൃത്തിയാക്കിയാൽ നന്നായിരുന്നു. --അഖിലൻ 16:04, 15 ജൂലൈ 2012 (UTC)
  •   അനുകൂലിക്കുന്നു തീരുമാനത്തിലെത്തുന്നതിനിടെ ഒന്നുകൂടെ മിനുക്കുന്നത് നന്നായിരിക്കും.ബിനു (സംവാദം) 06:18, 16 ജൂലൈ 2012 (UTC)
  •   അനുകൂലിക്കുന്നു --- കൂടുതൽ കണ്ണികൾ ലേഖനം ചേർത്ത് ഒന്നു കൂടെ നന്നാക്കാം ശിവരാജ് SIVARAJ (സംവാദം) 14:12, 24 ജൂലൈ 2012 (UTC)