വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/ചിത്രം:Mani Madhava Chakyar-Sringara.jpg

ചിത്രം:Mani Madhava Chakyar-Sringara.jpg തിരുത്തുക

float
float

നല്ല ചിത്രം അഭിപ്രായത്തിനായി സമർപ്പിക്കുന്നു.--
നന്ദി
മാണി മാധവ ചാക്യാർ
Sreekanthv 08:39, 6 ജൂലൈ 2007 (UTC)[മറുപടി]

  •   എതിർക്കുന്നു - ചിത്രം നല്ലതാണ്‌ പക്ഷേ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. റെസൊല്യൂഷൻ കുറവാണല്ലോ--Vssun 12:03, 6 ജൂലൈ 2007 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു - മലയാളം വിക്കിയുടെ സ്വന്തം ചിത്രങ്ങൾ മാത്രമേ പാടുള്ളൂ എന്നല്ലേ? ആ... ആർക്കറിയാം. അല്ലെങ്കിൽ നല്ല പടം ആണ്. റെസൊലൂഷനിൽ വല്യ കാര്യമൊന്നുമില്ല എന്നാണ് എൻറെ അഭിപ്രായം, പിന്നെ ഇതിൻറെ സമ്മറിയിൽ ശ്രീകാന്തിനെ കുറിച്ച് എന്തെങ്കിലും എഴുതിയാൽ നന്നായിരുന്നു. മല്ലു വിക്കിയിലെ പുതുമുഖമല്ലേ..പിന്നെ ആ പടം ഒന്നു റീ ടച്ച് ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടേ --ഒറ്റയാൻ 12:11, 6 ജൂലൈ 2007 (UTC)[മറുപടി]
    പ്രമാണം:Mani Madhava Chakyar-Sringara1.jpg
    ഇവിടെ ഒന്ന് കയറ്റിയിട്ടുണ്ട്. --ഒറ്റയാൻ 13:50, 6 ജൂലൈ 2007 (UTC)[മറുപടി]
     :
  •   അനുകൂലിക്കുന്നു - ചിത്രത്തിന്റെ റെസൊല്യൂഷൻ 903 * 1008 ആണ്, ഇത് അത്ര കുറവല്ല. ഈ ചിത്രം ശ്രീകാന്ത് എടുത്തതാണ് - മാണി മാധവ ചാക്യാരെ നേരിട്ടു കണ്ട് ചിത്രം എടുത്തു എന്നത് ഒരു സംഭവം തന്നെയാണ്. ചിത്രം നന്നായിട്ടുമുണ്ട്. ഇതിലും വലിയ റെസൊല്യൂഷനിൽ ഉള്ള ചിത്രം ഉണ്ടോ എന്ന് ശ്രീകാന്തിനോട് ചോദിക്കാം. Simynazareth 12:15, 6 ജൂലൈ 2007 (UTC)simynazareth[മറുപടി]
  •   അനുകൂലിക്കുന്നു ക്ഷമിക്കു ഞാൻ കണ്ടത് ഇതാണ്‌.. (Size of this preview: 537 × 599 pixels) കൂടിയ റെസൊല്യൂഷൻ നോക്കിയില്ല..--Vssun 12:25, 6 ജൂലൈ 2007 (UTC)[മറുപടി]

  - തിരഞ്ഞെടുത്ത ചിത്രമാക്കി --Vssun 07:56, 9 ജൂലൈ 2007 (UTC)[മറുപടി]