വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 8
പ്രമാണം:പൂവട 2.jpg
തിരുത്തുകമറ്റൊരാളുടെ ചിത്രം - പകർപ്പവകാശലംഘനം Vssun (സുനിൽ) 02:52, 8 സെപ്റ്റംബർ 2010 (UTC)
- പൂവട2.jpg
മിത്രവിഷ്ണു എന്നത് എന്റെ തൂലികാനാമം മാത്രമാണ്. യഥാർഥ നാമം ആനന്ദ് മോഹൻ എന്നാണ്. ആ ചിത്രം ഞാനെടുത്തതാണ്. തിരക്ക് കാരണം ഉപയോക്തൃതാൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. Mithravishnu 04:31, 8 സെപ്റ്റംബർ 2010 (UTC)
- അങ്ങനെയാണെങ്കിൽ രചയിതാവ് എന്ന സ്ഥലത്ത് വലയത്തിൽ ഉ:Mithravishnu എന്നു ചേർക്കാമായിരുന്നില്ലേ? --Vssun (സുനിൽ) 14:55, 8 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 15:00, 8 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Ip camera web page.JPG
തിരുത്തുകപകർപ്പവകാശമുള്ള വിൻഡോസ് സ്ക്രീൻഷോട്ട്. വിൻഡോസ് ഘടകങ്ങൾ ഒഴിവാക്കുകയാണെങ്കിൽക്കൂടിയും, ചിത്രം പ്രദർശിപ്പിക്കാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സ്വതന്ത്രമാണെന്ന് വ്യക്തമല്ല. Vssun (സുനിൽ) 11:52, 4 സെപ്റ്റംബർ 2010 (UTC)
- എന്റെ സ്ഥാപനത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ സ്ക്രീൻഷോട്ടാണ് ഞാൻ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ല. വിൻഡോസിന്റെ ഘടകങ്ങൾ നീക്കം ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യുവാൻ സാധിക്കും. വേണമെങ്കിൽ ഇതിന്റെ മറ്റു സ്ക്രീൻഷോട്ടുകൾ നൽകുവാൻ കഴിയും. നീക്കം ചെയ്യേണ്ടതാണെങ്കിൽ ചെയ്തു കൊള്ളുക റോജി പാലാ Rojypala 13:29, 4 സെപ്റ്റംബർ 2010 (UTC)
- അതിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്. ലൈസൻസ് എന്താണ്? --Vssun (സുനിൽ) 13:57, 4 സെപ്റ്റംബർ 2010 (UTC)
ക്യാമറ പാനാസോണിക്. പാനാസോണിക് ക്യാമറയോടൊപ്പം നൽകുന്ന സോഫ്റ്റ്വെയർ.ഒപ്പം സൗജന്യ വെബ്‌സ്പെയ്സും, പോർട്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നതും പാനാസോണിക് നൽകുന്ന വെബ്ബിലാണ്.കാണുവാനുള്ള യൂസർനെയിമും പാസ്സ്‌വേർഡും മറ്റുള്ളവർക്കു നൽകുവാൻ സാധിക്കില്ലല്ലോ!. ഐ.പി ക്രിയേറ്റ് ചെയ്തിരിക്കുന്നത് ബി.എസ്.എൻ.എൽ ബ്രോഡ്‌ബാൻഡ്. വെബ്ബ് അഡ്രസ്സ് അതിൽ ഞാൻ നീക്കം ചെയ്തിട്ടുണ്ട‌്. റോജി പാലാ Rojypala 14:49, 4 സെപ്റ്റംബർ 2010 (UTC)
- പാനസോണികിന്റെ സോഫ്റ്റ്വെയർ സ്വതന്ത്രമാണെന്ന് കരുതുന്നില്ല. അങ്ങനെയാണെങ്കിൽ (സ്വതന്ത്രമാണെങ്കിൽ) മാത്രം, ആ വിൻഡോസ് ഘടകങ്ങളെ ഒഴിവാക്കി സ്ക്രീൻഷോട്ട് ഉപയോഗിക്കാൻ സാധിക്കും. അല്ലാത്തപക്ഷം ചിത്രം ഉപയോഗിക്കാൻ കഴിയില്ല. --Vssun (സുനിൽ) 15:03, 4 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്യുന്നു -- Vssun (സുനിൽ) 04:25, 11 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:ഋഷിരാജ് സിങ്ങ്.jpg
തിരുത്തുകജീവിച്ചിരിയ്ക്കുന്ന വ്യക്തിയുടെ ചിത്രം ന്യായോപയോഗമല്ല. കിരൺ ഗോപി 06:24, 13 സെപ്റ്റംബർ 2010 (UTC)
- മായ്ക്കുക--പ്രവീൺ:സംവാദം 12:27, 13 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 14:26, 13 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Anchu murthi 1.jpg
തിരുത്തുകഒരു പോസ്റ്റർ/ലഘുലേഖയാണെന്ന് കരുതുന്നു. അതുകൊണ്ട് അനുമതി യോഗ്യമല്ല. Vssun (സുനിൽ) 03:00, 8 സെപ്റ്റംബർ 2010 (UTC)
- ഈ ചിത്രം എടുത്തത് ആരാണെന്ന് അറിയില്ല,അതുകൊണ്ട് അനുമതി യോഗ്യമല്ല --മഹാരാജാവ് 16:32, 14 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 16:24, 15 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Marubhoomiyile Kappal.jpg
തിരുത്തുകചിത്രത്തിൽ വാട്ടർമാർക്കുള്ളതിനാൽ സ്വതന്ത്രമല്ല. കിരൺ ഗോപി 15:38, 8 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 16:24, 15 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:രാപ്പകൽ.jpg
തിരുത്തുകഉറവിടമില്ല. കിരൺ ഗോപി 06:30, 13 സെപ്റ്റംബർ 2010 (UTC)
- ഉറവിടത്തോടൊപ്പം പുതിയ ചിത്രം ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 14:23, 13 സെപ്റ്റംബർ 2010 (UTC)
തീരുമാനം: പുതിയ ചിത്രം നിലനിർത്തുന്നു -- കിരൺ ഗോപി 08:42, 16 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Meera jasmine.jpg
തിരുത്തുകജീവിച്ചിരിയ്ക്കുന്ന വ്യക്തിയുടെ ചിത്രം ന്യായോപയോഗമല്ല. കിരൺ ഗോപി 06:23, 13 സെപ്റ്റംബർ 2010 (UTC)
- എത്രയും പെട്ടെന്ന് നീക്കുക --മഹാരാജാവ് 19:34, 13 സെപ്റ്റംബർ 2010 (UTC)
തീരുമാനം: പകർപ്പവകാശലംഘനം ഉറപ്പായതിനാൽ, പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സുനിൽ) 08:42, 17 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Geethuannajose.jpg
തിരുത്തുകജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം ന്യായോപയോഗപരിധിയിൽ വരില്ല. കിരൺ ഗോപി 06:28, 13 സെപ്റ്റംബർ 2010 (UTC)
തീരുമാനം: പകർപ്പവകാശലംഘനം ഉറപ്പായതിനാൽ, പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സുനിൽ) 08:42, 17 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Sukumari Padmashri.jpg
തിരുത്തുകയഥാർത്ഥ ഉറവിടം ചേർത്തിട്ടില്ല. അതു പോലെ ഇതിൽ കൊടുത്തിരിക്കുന്ന ലൈസൻസ് പോസ്റ്റർ എന്നാണ്. കിരൺ ഗോപി 09:01, 17 സെപ്റ്റംബർ 2010 (UTC)
- ഉറവിടം...ആംഗലേയ വിക്കിയാണെന്നു തോന്നുന്നു..--മഹാരാജാവ് 18:34, 20 സെപ്റ്റംബർ 2010 (UTC)
ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രമായതിനാൽ ന്യായോപയോഗം സാധ്യമല്ല. --Vssun (സുനിൽ) 11:29, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 11:31, 25 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:H.H DidymosI.jpg
തിരുത്തുകപകർപ്പാണെന്ന് സംശയിക്കുന്നു. ഉറവിടം:http://stgeorgevallikunnam.com/index.php?link=about_us&sublink=our_catholicates Vssun (സുനിൽ) 06:23, 11 സെപ്റ്റംബർ 2010 (UTC)
- തനി പകർപ്പാകുന്നു, ന്യായോപയോഗം ശരിയാണ്.. ചിത്രം ചെറുതാക്കേണ്ടി ഇരിക്കുന്നു --മഹാരാജാവ് 16:53, 15 സെപ്റ്റംബർ 2010 (UTC)
ഇദ്ദേഹം ജീവിച്ചിരിക്കുന്നതിനാൽ ന്യായോപയോഗം സാധ്യമല്ല. --Vssun (സുനിൽ) 08:41, 17 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 03:55, 18 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Madhurai kamaraj university front view.JPG
തിരുത്തുക- പ്രമാണം:Madhurai kamaraj university front view.JPG (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉറവിടം അനുമതി എന്നിവ ചേർക്കുക Vssun (സുനിൽ) 12:14, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: വിവരങ്ങൾ ചേർത്തതിനാൽ നിലനിർത്തുന്നു -- Vssun (സുനിൽ) 08:10, 26 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Sanju.JPG
തിരുത്തുക- പ്രമാണം:Sanju.JPG (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉറവിടം അനുമതി എന്നിവയില്ല, ഉപയോഗിക്കുന്നില്ല. Vssun (സുനിൽ) 10:30, 12 സെപ്റ്റംബർ 2010 (UTC)
- അപ്രധാന വ്യക്തി --മഹാരാജാവ് 19:36, 13 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 14:48, 26 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Kottarakkara Ganapathi Kshethram.jpg
തിരുത്തുക- പ്രമാണം:Kottarakkara Ganapathi Kshethram.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഇപ്പോഴത്തെ പകർപ്പവകാശ വിവരത്തിൽ വിക്കീപീഡിയയിൽ ഉൾപ്പെടുത്താൻ പറ്റില്ല. കിരൺ ഗോപി 06:33, 13 സെപ്റ്റംബർ 2010 (UTC)
- ന്യായോപയോഗത്തിൽ ഉപയോഗിച്ചുകൂടേ..??--മഹാരാജാവ് 16:48, 15 സെപ്റ്റംബർ 2010 (UTC)
ക്ഷേത്രം ഇപ്പോഴും നിലവിലുണ്ടല്ലോ. സ്വതന്ത്രപ്രമാണം സൃഷ്ടിക്കാനാകും. --Vssun (സുനിൽ) 03:03, 16 സെപ്റ്റംബർ 2010 (UTC)
- ഏങ്കിൽ മായ്ചുകൂടേ-----മഹാരാജാവ് 08:31, 16 സെപ്റ്റംബർ 2010 (UTC)
മായ്ക്കുന്നതിനു മുൻപ്, അപ്‌ലോഡ് ചെയ്തയാൾക്ക് വിശദീകരണം നൽകാനായി പൊതുവേ ഏഴു ദിവസം സമയം കൊടുക്കാറുണ്ട്. പകർപ്പവകാശം ഉറപ്പാണെങ്കിൽ പെട്ടെന്ന് മായ്ക്കാറുണ്ട്. ലേഖനത്തിൽ നിന്നും തൽക്കാലം ഈ ചിത്രം മറച്ചുവെക്കുന്നു. --Vssun (സുനിൽ) 09:16, 17 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 14:48, 26 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:PunalurBridge1.jpg
തിരുത്തുകഉറവിടം, ലൈസൻസ് എന്നിവയില്ല. കിരൺ ഗോപി 09:18, 17 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:07, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:Dubai emirates tower.jpg
തിരുത്തുക{{Non-free architectural work}} എന്ന ഫലകം ഇതിന് ഉപയോഗിക്കേണ്ടതാണ്, ഈ ഫലകം എങ്ങനെ ഉപയോഗിക്കാം എന്ന് അറിയിക്കുക--മഹാരാജാവ് 17:06, 23 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 14:48, 26 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:DTS logo.svg
തിരുത്തുകന്യായോപയോഗ ഉപപത്തി ചേർക്കുക Vssun (സുനിൽ) 10:10, 25 സെപ്റ്റംബർ 2010 (UTC)
ന്യായോപയോഗ ഉപപത്തി ചേർത്തിരിക്കുന്നു --എഴുത്തുകാരി ശ്രീ സംവദിക്കൂ 10:34, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:49, 26 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Vidya Balan.jpg
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. കിരൺ ഗോപി 13:32, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: ഉറപ്പായ പകർപ്പവകാശലംഘനം, പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സുനിൽ) 08:13, 26 സെപ്റ്റംബർ 2010 (UTC) |
പ്രമാണം:Prince of Persia poster.jpg
തിരുത്തുകഉപയോഗിക്കാത്ത ന്യായോപയോഗചിത്രം Vssun (സുനിൽ) 10:11, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:Vs003.jpg
തിരുത്തുക- പ്രമാണം:Vs003.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉപയോഗിക്കാത്ത കോപ്പിറൈറ്റഡ് ചിത്രം കിരൺ ഗോപി 12:56, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:ഭാരതീയ വായു സേന.jpg
തിരുത്തുകഉപയോഗിക്കാത്ത കോപ്പിറൈറ്റ് ചിത്രം കിരൺ ഗോപി 12:59, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:G Devarajan.jpg
തിരുത്തുകഉപയോഗമില്ലാത്ത ന്യായോപയോഗ ചിത്രം കിരൺ ഗോപി 13:29, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:KSFELOGO.gif
തിരുത്തുകഉപയോഗിക്കാത്ത കോപ്പിറൈറ്റഡ് ചിത്രം കിരൺ ഗോപി 13:34, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:Adhyapakalokam.jpg
തിരുത്തുകഉറവിടം, ലൈസൻസ് ഇവ ചേർക്കണം. കിരൺ ഗോപി 13:45, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:നന്ദിതയുടെ കവിത.gif
തിരുത്തുകപുസ്തകത്തിന്റെ കവർ, ഉപയോഗിക്കാത്ത ചിത്രം. കിരൺ ഗോപി 13:47, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:Kerala police logo.jpg
തിരുത്തുകകേരളാ പോലിസിന്റെ ലോഗൊ, ശരിയായ ഉറവിടം, ലൈസൻസ് എന്നിവ ചേർക്കണം. കിരൺ ഗോപി 13:50, 25 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു, ഉറവിടത്തോടെ മറ്റൊരു ചിത്രം ചേർത്തിട്ടുണ്ട്. -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
പ്രമാണം:Maduraui wiki meet preperations.JPG
തിരുത്തുക- പ്രമാണം:Maduraui wiki meet preperations.JPG (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
യോജിക്കാത്ത അനുമതി Vssun (സുനിൽ) 15:18, 25 സെപ്റ്റംബർ 2010 (UTC)
- ചിത്രത്തിന്റെ മെറ്റാഡാറ്റയിൽ ചിത്രം നേരിട്ടെടുത്തതാണെന്നുണ്ട് (സെൽഫ് ടൈമറല്ല). --Vssun (സുനിൽ) 08:02, 26 സെപ്റ്റംബർ 2010 (UTC)
- മെറ്റഡാറ്റ ഒഴിവാക്കി ചിത്രം അപ്‌ലോഡ് ചെയ്യുന്നത്, തെളിവ് നശിപ്പിക്കുന്നതുപോലെയല്ലേ? ചിത്രം എടുത്തയാൾ ലൈസൻസ് ചേർക്കണം/എടുത്തയാൾ മറ്റെവിടെയെങ്കിലും സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചിരിക്കണം/ അല്ലെങ്കിൽ ഒ.ടി.ആർ.എസ്. അനുമതി വാങ്ങണം. താഴെയുള്ള ചിത്രത്തിന്റെ കാര്യത്തിലും ഇക്കാര്യം ആവർത്തിക്കുന്നു. --Vssun (സുനിൽ) 16:07, 27 സെപ്റ്റംബർ 2010 (UTC)
- +1 സുനിൽ --ജുനൈദ് | Junaid (സംവാദം) 04:36, 28 സെപ്റ്റംബർ 2010 (UTC)
- മെറ്റഡാറ്റ ഒഴിവാക്കി ചിത്രം അപ്‌ലോഡ് ചെയ്യുന്നത്, തെളിവ് നശിപ്പിക്കുന്നതുപോലെയല്ലേ? ചിത്രം എടുത്തയാൾ ലൈസൻസ് ചേർക്കണം/എടുത്തയാൾ മറ്റെവിടെയെങ്കിലും സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചിരിക്കണം/ അല്ലെങ്കിൽ ഒ.ടി.ആർ.എസ്. അനുമതി വാങ്ങണം. താഴെയുള്ള ചിത്രത്തിന്റെ കാര്യത്തിലും ഇക്കാര്യം ആവർത്തിക്കുന്നു. --Vssun (സുനിൽ) 16:07, 27 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
വ്യക്തമായ കാരണം കാണിക്കാതെ വീണ്ടും അപ്‌ലോഡ് ചെയ്ത ചിത്രം നീക്കം ചെയ്തു --Vssun (സുനിൽ) 05:48, 4 ഒക്ടോബർ 2010 (UTC)
സുനിൽ സെൽഫ് ടൈമറല്ല എന്ന് ചൂണ്ടിക്കാട്ടിയ ചിത്രമല്ല രണ്ടാമത് അപ്‌ലോഡ് ചെയ്തിരിക്കുത്. രണ്ടും രണ്ട് ചിത്രമാണ് എന്ന് പരിശോധിച്ച് ബോധ്യം വന്നതിനുശേഷം ചിത്രങ്ങൾ പുനസ്ഥാപിക്കൂ.. --Habeeb | ഹബീബ് 09:14, 4 ഒക്ടോബർ 2010 (UTC)
തീരുമാനം: ചിത്രം പുനഃസ്ഥാപിച്ചു -- Vssun (സുനിൽ) 15:28, 4 ഒക്ടോബർ 2010 (UTC) |
പ്രമാണം:Maduraui wiki meet intro.JPG
തിരുത്തുകതെറ്റായ അനുമതി, ചിത്രം നേരിട്ടെടുത്തതാണെന്ന് മെറ്റാഡാറ്റയിലുണ്ട് Vssun (സുനിൽ) 08:08, 26 സെപ്റ്റംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 07:32, 2 ഒക്ടോബർ 2010 (UTC) |
വ്യക്തമായ കാരണം കാണിക്കാതെ വീണ്ടും അപ്‌ലോഡ് ചെയ്ത ചിത്രം നീക്കം ചെയ്തു --Vssun (സുനിൽ) 05:49, 4 ഒക്ടോബർ 2010 (UTC)
സുനിൽ സെൽഫ് ടൈമറല്ല എന്ന് ചൂണ്ടിക്കാട്ടിയ ചിത്രമല്ല രണ്ടാമത് അപ്‌ലോഡ് ചെയ്തിരിക്കുത്. രണ്ടും രണ്ട് ചിത്രമാണ് എന്ന് പരിശോധിച്ച് ബോധ്യം വന്നതിനുശേഷം ചിത്രങ്ങൾ പുനസ്ഥാപിക്കൂ..--Habeeb | ഹബീബ് 09:15, 4 ഒക്ടോബർ 2010 (UTC)
തീരുമാനം: ചിത്രം പുനഃസ്ഥാപിച്ചു -- Vssun (സുനിൽ) 15:28, 4 ഒക്ടോബർ 2010 (UTC) |
പ്രമാണം:Manakkulam-Mukunda- Rajah.jpg
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. --ശ്രീജിത്ത് കെ (സംവാദം) 12:37, 29 സെപ്റ്റംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 12:08, 9 ഒക്ടോബർ 2010 (UTC) |
പ്രമാണം:Steve Hirano.jpg
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. ശ്രീജിത്ത് കെ (സംവാദം) 13:04, 29 സെപ്റ്റംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 12:08, 9 ഒക്ടോബർ 2010 (UTC) |
പ്രമാണം:Flag of East and Central Africa Cricket Conference.svg
തിരുത്തുക- പ്രമാണം:Flag of East and Central Africa Cricket Conference.svg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. ശ്രീജിത്ത് കെ (സംവാദം) 13:14, 29 സെപ്റ്റംബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 12:08, 9 ഒക്ടോബർ 2010 (UTC) |
പ്രമാണം:Kirron Kher in Khamosh Pani (2003).jpg
തിരുത്തുക- പ്രമാണം:Kirron Kher in Khamosh Pani (2003).jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം. ന്യായോപയോഗയോഗ്യമല്ല Vssun (സുനിൽ) 03:00, 1 ഒക്ടോബർ 2010 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. --ശ്രീജിത്ത് കെ (സംവാദം) 02:43, 5 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 12:08, 9 ഒക്ടോബർ 2010 (UTC) |
പ്രമാണം:Vallathol-Narayana-Menon.jpg
തിരുത്തുകNo source given ശ്രീജിത്ത് കെ (സംവാദം) 12:33, 1 ഒക്ടോബർ 2010 (UTC)
- ലൈസൻസ് തിരുത്തിയിട്ടുണ്ട് --ശ്രീജിത്ത് കെ (സംവാദം) 19:17, 1 ഒക്ടോബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 12:08, 9 ഒക്ടോബർ 2010 (UTC) |
പ്രമാണം:Aurora borealis in Alaska 20100929212952 640 480.JPG
തിരുത്തുക- പ്രമാണം:Aurora borealis in Alaska 20100929212952 640 480.JPG (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉറവിടമില്ല Vssun (സുനിൽ) 16:28, 1 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 12:08, 9 ഒക്ടോബർ 2010 (UTC) |
പ്രമാണം:IAF-Crest.jpg
തിരുത്തുകPlease add FUR Vssun (സുനിൽ) 07:11, 2 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു + പി.എൻ.ജി. പതിപ്പ് വിവരങ്ങളോടെ ചേർത്തിട്ടുണ്ട് -- Vssun (സുനിൽ) 09:07, 10 ഒക്ടോബർ 2010 (UTC) |
പ്രമാണം:KSFE Logo.gif
തിരുത്തുകPlease add FUR Vssun (സുനിൽ) 07:14, 2 ഒക്ടോബർ 2010 (UTC)
- പകർപ്പവകാശ വിവരങ്ങൾ ചേർത്തു --കിരൺ ഗോപി 06:13, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: പകർപ്പവകാശ വിവരങ്ങൾ ചേർത്തതിനാൽ നിലനിർത്തുന്നു -- കിരൺ ഗോപി 06:13, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:National emblem of the People's Republic of China.png
തിരുത്തുക- പ്രമാണം:National emblem of the People's Republic of China.png (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ഉപയോഗമില്ല, ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. കിരൺ ഗോപി 18:02, 2 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു --Anoopan| അനൂപൻ 12:42, 11 ഒക്ടോബർ 2010 (UTC) |
പ്രമാണം:Humayun.jpg
തിരുത്തുകഉപയോഗമില്ല, ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. --കിരൺ ഗോപി 18:07, 2 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു --Anoopan| അനൂപൻ 12:47, 11 ഒക്ടോബർ 2010 (UTC) |
ഇത് നീക്കം ചെയ്യപ്പെട്ടില്ല...--♔ കളരിക്കൻ ♔ | സംവാദം 08:50, 12 ഒക്ടോബർ 2010 (UTC)
- Humayun.jpg എന്ന പ്രമാണം നീക്കംചെയ്തിട്ടുണ്ട്, ഇപ്പോൾ കാണിക്കുന്ന ലിങ്ക് അതേപേരിലുള്ള ഒരു കോമൺസ് ചിത്രത്തിന്റേതാണ്. --കിരൺ ഗോപി 09:11, 12 ഒക്ടോബർ 2010 (UTC)
പ്രമാണം:SWAMIJI-02-752130.jpg
തിരുത്തുകഉറവിടം, ലൈസൻസ് ഇവ ചേർക്കണം ശ്രീജിത്ത് കെ (സംവാദം) 09:41, 5 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:47, 3 നവംബർ 2010 (UTC) |
പ്രമാണം:സ്വർണ്ണലത.jpg
തിരുത്തുകവ്യക്തി മരണമടഞ്ഞതിനാൽ പകർപ്പുസ്വാതന്ത്ര്യമുള്ള ചിത്രം ലഭിക്കക്കൂടായ്കയില്ല, ചിത്രം 60 വർഷങ്ങൾക്കുശേഷം മാത്രമേ പ്രദർശനയോഗ്യമാവുകയുള്ളൂ--മഹാരാജാവ് 16:26, 14 സെപ്റ്റംബർ 2010 (UTC)
- ചിത്രം 60 വർഷങ്ങൾക്കു ശേഷം മാത്രമേ പൊതുസഞ്ചയത്തിലാകുകയുള്ളൂ എന്നത് ശരിയാണ്. എങ്കിലും ന്യായോപയോഗപ്രകാരം സ്വർണ്ണലതയുടെ താളിൽ മാത്രം ഉപയോഗിക്കാമെന്നതാണ് നിലവിലുള്ള നയം.
- സ്വതന്ത്രചിത്രം നിലവിലില്ല. (ഉണ്ടെങ്കിൽത്തന്നെ അത് കണ്ടെത്താനായില്ല)
- വ്യക്തി മരണമടഞ്ഞതിനാൽ സ്വതന്ത്രചിത്രം ഇനി നിർമ്മിക്കാനാവില്ല.
--Vssun (സുനിൽ) 16:04, 15 സെപ്റ്റംബർ 2010 (UTC)
- നിലവിലുള്ള നയം ഭാർതീയ നിയമത്തിന്റെ പരിധിയിൽ വരുമൊ...??? -- മഹാരാജാവ് 16:45, 15 സെപ്റ്റംബർ 2010 (UTC)
- ഇക്കാര്യത്തെക്കുറിച്ച് ശരിക്കും വ്യക്തതയില്ലെന്ന് സമ്മതിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ പിന്തുടരുന്ന അതേ രീതി തന്നെയാണ് ഇവിടേയും പിന്തുടരുന്നുത്. ഇംഗ്ലീഷ് വിക്കിപീഡിയ ഉപയോക്താക്കൾക്കിടയിൽത്തന്നെ ഇക്കാര്യത്തിൽ ഭിന്നമായ അഭിപ്രായമാണുള്ളത്. വിക്കിപീഡിയ അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് യു.എസ്. ന്യായോപയോഗപ്രകാരം ഉപയോഗിക്കുന്നത്. താങ്കളുടെ കൂടുതൽ അഭിപ്രായങ്ങളും വിശദീകരണങ്ങളും ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നു. --Vssun (സുനിൽ) 02:23, 16 സെപ്റ്റംബർ 2010 (UTC)
- ഭാരതത്തിൽ ഈ പേജ് ലഭ്യമായിരിക്കുന്നിടത്തോളം കാലം, അമേരിക്കൻ ന്യായോപയോഗപ്രകാരം ചിത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. യു.എസ്. ന്യായോപയോഗപ്രകാരം ഉപയോഗിക്കാൻ സാധിക്കുന്നത് അമേരിക്കയിലുള്ള ചിത്രങ്ങളെയാണ്. മാത്രമല്ല ഏതൊരു ഭാരതീയ പൗരനും വിക്കിപീഡിയയ്ക്കെതിരെ കേസ് കൊടുക്കാവുന്നതുമാണ്, ഇതിനു നിയമപരമായി നിലനില്പ്പുണ്ട്. വിക്കിപീഡിയ കാരണം ബോധിപ്പിക്കുമ്പോൾ ഭാരതീയ നിയമമാണ് പാലിക്കേണ്ടത്. -- താങ്കളുടെ അഭിപ്രായം പറയുക.
- ഇക്കാര്യത്തെക്കുറിച്ച് ശരിക്കും വ്യക്തതയില്ലെന്ന് സമ്മതിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ പിന്തുടരുന്ന അതേ രീതി തന്നെയാണ് ഇവിടേയും പിന്തുടരുന്നുത്. ഇംഗ്ലീഷ് വിക്കിപീഡിയ ഉപയോക്താക്കൾക്കിടയിൽത്തന്നെ ഇക്കാര്യത്തിൽ ഭിന്നമായ അഭിപ്രായമാണുള്ളത്. വിക്കിപീഡിയ അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് യു.എസ്. ന്യായോപയോഗപ്രകാരം ഉപയോഗിക്കുന്നത്. താങ്കളുടെ കൂടുതൽ അഭിപ്രായങ്ങളും വിശദീകരണങ്ങളും ഈ വിഷയത്തിലേക്ക് ക്ഷണിക്കുന്നു. --Vssun (സുനിൽ) 02:23, 16 സെപ്റ്റംബർ 2010 (UTC)
- ഒരു പ്രശ്നമുണ്ട്--- എനിക്ക് ണ്ട എഴുതാൻ സാധിക്കുന്നില്ല, സഹായിക്കൂ ----മഹാരാജാവ് 08:29, 16 സെപ്റ്റംബർ 2010 (UTC)
നിലവിൽ ഭാരതീയ നിയമങ്ങളും ന്യായോപയോഗത്തെ അനികൂലിക്കുന്നുണ്ട്. ഇവിടെ എങ്ങിനെ ചിത്രങ്ങൾ ന്യായോപയോഗരീതിയ്ൽ ഉപയോഗിക്കാം എന്നു പറഞ്ഞിട്ടുണ്ട്. ഇക്കര്യത്തിൽ കൂടുതൽ അറിവുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നു. --കിരൺ ഗോപി 09:15, 16 സെപ്റ്റംബർ 2010 (UTC)
- ചിത്രങ്ങൾ ഹോസ്റ്റ് ചെയ്യുന്നത് ഫൗണ്ടേഷന്റെ സെർവറുകളിലാണ്. ഒരു വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നിടത്തെ നിയമങ്ങളേ പാലിക്കാൻ ബാധ്യസ്ഥമായിട്ടുള്ളൂ. ഫൗണ്ടേഷൻ സൈറ്റുകൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഭാരതസർക്കാറിന് സൈറ്റ് തടയാം. ഒരു ഭാഷ ഇന്ത്യയിൽ കൂടുതൽ സംസാരിക്കപ്പെടുന്നു എന്നതൂകൊണ്ട് ആ ഭാഷ സംസാരിക്കുന്നവർ എഡിറ്റ് ചെയ്യുന്ന സൈറ്റുകൾ ഇന്ത്യൻ നിയമം അനുസരിക്കേണ്ട ആവശ്യമൊന്നുമില്ല. അതുകൊണ്ട് ഇന്ത്യൻ നിയമങ്ങൾ ഇവിടെ ബാധകമല്ല എന്നാണ് ഞാൻ മനസ്സിലാകുന്നത്. ഇനി ഏത് രീതിയിൽ നോക്കിയാലും ഇന്ത്യൻ പകർപ്പവകാശനിയമത്തിലും കിരൺ പറഞ്ഞതുപോലെ ന്യായോപയോഗത്തിന് സ്കോപ്പുണ്ട്. ഇവിടെ ന്യായോപയോഗം ക്ലെയിം ചെയ്യുകയാണല്ലോ നമ്മൾ ചെയ്യുന്നത്. ന്യായോപയോഗത്തിന്റെ ഇന്ത്യൻ വീക്ഷണം നിയമജ്ഞരാരെങ്കിലും വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു --റസിമാൻ ടി വി 09:24, 16 സെപ്റ്റംബർ 2010 (UTC)
ആംഗലേയം
തിരുത്തുക- for the purpose of research or private study,
- for criticism or review,
- for reporting current events,
- in connection with judicial proceeding,
- performance by an amateur club or society if the performance is given to a non-paying audience, and
the making of sound recordings of literary, dramatic or musical works under certain conditions.
തുടരുന്നു
തിരുത്തുകവിക്കിപീഡിയ ഈ ആറിൽ എവിടെ വരും..??? --മഹാരാജാവ് 09:34, 16 സെപ്റ്റംബർ 2010 (UTC)
- രണ്ടാമത്തെ പോയിന്റിൽ വരുമല്ലോ. --Vssun (സുനിൽ) 14:50, 26 സെപ്റ്റംബർ 2010 (UTC)
വിശദീകരണം മതിയാകും എന്നു തോന്നുന്നു. ചിത്രം ന്യായോപയോഗരീതിയിൽ ഉപയോഗിക്കാം എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 11:52, 9 ഒക്ടോബർ 2010 (UTC)
ന്യായോപയോഗം ശരിയാണ്....നല്ല ചിത്രം ലഭിച്ചാൽ ഇത് മാറ്റേണ്ടതാണ്..--♔ കളരിക്കൻ ♔ | സംവാദം 11:25, 11 ഒക്ടോബർ 2010 (UTC)
തീരുമാനം: നില നിർത്തുന്നു -- കിരൺ ഗോപി 06:23, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:Prasanth.jpg
തിരുത്തുകഉറവിടം ചേർത്തിട്ടില്ല Vssun (സുനിൽ) 09:35, 2 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- കിരൺ ഗോപി 06:22, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:ഇനിഞാൻഉറങ്ങട്ടേ.jpg
തിരുത്തുകഉപയോഗമില്ലാത്ത ന്യായോപയോഗ ചിത്രം കിരൺ ഗോപി 18:10, 2 ഒക്ടോബർ 2010 (UTC)
- പി.കെ. ബാലകൃഷ്ണൻ എന്ന താളിൽ ചേർത്തിട്ടുണ്ട്. --Anoopan| അനൂപൻ 12:39, 11 ഒക്ടോബർ 2010 (UTC)
തീരുമാനം: നില നിർത്തുന്നു -- കിരൺ ഗോപി 06:20, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:Changazhimuttam unni.jpg
തിരുത്തുകഉറവിടം വ്യക്തമാക്കിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 08:35, 14 ഒക്ടോബർ 2010 (UTC)
- ഉറവിടം ചിത്രത്തിലുണ്ടല്ലോ...???--♔ കളരിക്കൻ ♔ | സംവാദം 13:56, 15 ഒക്ടോബർ 2010 (UTC)
- ഉറവിടം ചേർത്തു. ചിത്രം നിലനിർത്താം. --ശ്രീജിത്ത് കെ (സംവാദം) 06:14, 16 ഒക്ടോബർ 2010 (UTC)
തീരുമാനം: നില നിർത്തുന്നു -- കിരൺ ഗോപി 06:26, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:DSC 5862.jpg
തിരുത്തുകCopy of പ്രമാണം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg ശ്രീജിത്ത് കെ (സംവാദം) 11:26, 15 ഒക്ടോബർ 2010 (UTC)
- എതിർക്കുന്നു ഇത് നീക്കം ചെയ്യേണ്ട കാര്യമില്ല..മുകളിൽ പറഞ്ഞ ചിത്രത്തിനേക്കാൾ വലിയ ചിത്രമാണ് ഇത്...--♔ കളരിക്കൻ ♔ | സംവാദം 13:54, 15 ഒക്ടോബർ 2010 (UTC)
- File:Koothambalam at Kerala Kalamandalam.jpg എന്ന കോമൺസ് ചിത്രത്തിന്റെ സാച്ചുറേഷൻ കൂടിയ പതിപ്പ്. ഈ ചിത്രം/പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല. ചിത്രം നിലനിർത്തുന്നുണ്ടെങ്കിൽ അനുയോജ്യമായ രീതിയിൽ പേരും മാറ്റേണ്ടതുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 06:16, 16 ഒക്ടോബർ 2010 (UTC)
- സാച്ചുറേഷൻ കൂടിയതല്ല..അതാണ് ഒറിജിനൽ HDR ചിത്രം, മാത്രമല്ല ക്വാളിറ്റിയും കൂടുതലാണ്...പേരുമാറ്റുക...--♔ കളരിക്കൻ ♔ | സംവാദം 12:36, 16 ഒക്ടോബർ 2010 (UTC)
- പേരുമാറ്റിയിട്ടൂണ്ട്, പുതിയ പേര് പ്രമാണം:കൂത്തമ്പലം.jpg --കിരൺ ഗോപി 06:32, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: നില നിർത്തുന്നു -- കിരൺ ഗോപി 06:32, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:Fiyaz.jpg
തിരുത്തുക- പ്രമാണം:Fiyaz.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പകർപ്പവകാശസ്വാതന്ത്യമില്ലാത്ത ചിത്രം. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നീക്കം ചെയ്തു. ശ്രീജിത്ത് കെ (സംവാദം) 14:06, 20 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു --Jyothis 14:14, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:58, 22 ഒക്ടോബർ 2010 (UTC) |
പ്രമാണം:GSLV launch.jpg
തിരുത്തുകപകർപ്പവകാശ സ്വാതന്ത്ര്യം നൽകിയിട്ടില്ലാത്ത ചിത്രം. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നീക്കം ചെയ്തു. ശ്രീജിത്ത് കെ (സംവാദം) 14:24, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- കിരൺ ഗോപി 06:40, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:മുഴപ്പിലങ്ങാട് കടപ്പുറം.JPG
തിരുത്തുകNo license given ശ്രീജിത്ത് കെ (സംവാദം) 06:29, 27 ഒക്ടോബർ 2010 (UTC)
- അനുമതി പത്രം ചേർത്തു.--Ranjith Siji - Neon » Discuss 09:27, 27 ഒക്ടോബർ 2010 (UTC)
തീരുമാനം: കോമ്മൺസിലേക്കു മാറ്റിയതിനാൽ നീക്കം ചെയ്തു -- കിരൺ ഗോപി 07:10, 28 ഒക്ടോബർ 2010 (UTC) |
പ്രമാണം:തലശ്ശേരി കോട്ടയിലെ നിലവറ.JPG
തിരുത്തുകNo license given ശ്രീജിത്ത് കെ (സംവാദം) 06:34, 27 ഒക്ടോബർ 2010 (UTC)
- അനുമതിപത്രം ചേർത്തു --Ranjith Siji - Neon » Discuss 09:28, 27 ഒക്ടോബർ 2010 (UTC)
തീരുമാനം: കോമ്മൺസിലേക്കു മാറ്റിയതിനാൽ നീക്കം ചെയ്തു -- കിരൺ ഗോപി 07:04, 28 ഒക്ടോബർ 2010 (UTC) |
പ്രമാണം:Iumlflag.jpg
തിരുത്തുകന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 06:01, 25 ഒക്ടോബർ 2010 (UTC)
- ഉറവിടമില്ലാത്തതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. കോമൺസിൽ നിന്നും ഒരു സ്വതന്ത്രചിത്രം പകരം ഉപയോഗിച്ചിട്ടുണ്ട്. --Vssun (സുനിൽ) 14:19, 25 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 14:19, 25 ഒക്ടോബർ 2010 (UTC) |
പ്രമാണം:Kodithuva -l2.jpg
തിരുത്തുകഉറവിടം വ്യക്തമാക്കിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 14:35, 24 ഒക്ടോബർ 2010 (UTC)
- ലൈസൻസും ചേർക്കണം --കിരൺ ഗോപി 05:03, 26 ഒക്ടോബർ 2010 (UTC)
തീരുമാനം: വിവരങ്ങൾ ചേർത്തു, നിലനിർത്തുന്നു -- കിരൺ ഗോപി 14:45, 26 ഒക്ടോബർ 2010 (UTC) |
ന്യായോപയോഗ ചിത്രം..തെറ്റായ ലൈസൻസ് - --♔ കളരിക്കൻ ♔ | സംവാദം 11:19, 11 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി. എങ്കിലും കോമൺസിൽ നിലവിലുണ്ട് -- Vssun (സുനിൽ) 15:46, 27 ഒക്ടോബർ 2010 (UTC) |
പ്രമാണം:Geumosan4.jpg
തിരുത്തുകതെറ്റായ പകർപ്പവകാശ ഫലകം. ഉറവിടം വ്യക്തമല്ല ശ്രീജിത്ത് കെ (സംവാദം) 14:27, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 01:46, 28 ഒക്ടോബർ 2010 (UTC) |
പ്രമാണം:Gumi station.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും. ശ്രീജിത്ത് കെ (സംവാദം) 16:17, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 01:46, 28 ഒക്ടോബർ 2010 (UTC) |
പ്രമാണം:Gumilib1.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 16:18, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 01:46, 28 ഒക്ടോബർ 2010 (UTC) |
പ്രമാണം:Harshavardhana.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 16:28, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 01:46, 28 ഒക്ടോബർ 2010 (UTC) |
പ്രമാണം:Hokusai 2.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 18:02, 20 ഒക്ടോബർ 2010 (UTC)
- കൂടുതൽ മികച്ച കോമൺസ് ചിത്രം നിലവിലുണ്ട് File:Red Fuji southern wind clear morning.jpg --Vssun (സുനിൽ) 15:41, 27 ഒക്ടോബർ 2010 (UTC)
തീരുമാനം: കോമൺസ് ചിത്രം ഉപയോഗിച്ച് ഈ ചിത്രം ഒഴിവാക്കുന്നു -- Vssun (സുനിൽ) 15:41, 27 ഒക്ടോബർ 2010 (UTC) |
പ്രമാണം:Flag of the Olympic Movement svg.png
തിരുത്തുക- പ്രമാണം:Flag of the Olympic Movement svg.png (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
തെറ്റായ പകർപ്പവകാശം. ഉറവിടമായി കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വിക്കിയിൽ ചിത്രം നീക്കം ചെയ്തു. ശ്രീജിത്ത് കെ (സംവാദം) 16:04, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:58, 22 ഒക്ടോബർ 2010 (UTC) |
പ്രമാണം:Windows live hotmail inbox.jpg
തിരുത്തുകഒഴിവാക്കാനാകുന്ന പകർപ്പവകാശമുള്ള വിൻഡോസ് ഘടകങ്ങൾ, അപൂർണ്ണമായ ന്യായോപയോഗ ഉപപത്തി Vssun (സുനിൽ) 09:13, 2 ഒക്ടോബർ 2010 (UTC)
- സാധാരണയായി 7 ദിവസമാണ് ചർച്ചയ്ക്കുള്ള സമയമെന്ന് തൊന്നുന്നു...--♔ കളരിക്കൻ ♔ | സംവാദം 07:44, 23 ഒക്ടോബർ 2010 (UTC)
തീരുമാനം: ചിത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലനിർത്തുന്നു -- Vssun (സുനിൽ) 04:51, 24 ഒക്ടോബർ 2010 (UTC) |
പ്രമാണം:Helianthus fibonacci.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 17:10, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു File:Helianthus whorl.jpg എന്ന പേരിൽ കോമൺസിൽ നിലവിലുണ്ട്. --RameshngTalk to me 17:27, 20 ഒക്ടോബർ 2010 (UTC) |
പ്രമാണം:Kuldipnayar.jpg
തിരുത്തുകജീവിച്ചിരിക്കുന്ന വ്യക്തിയുടെ സ്വതന്ത്രമല്ലാത്ത ചിത്രം. ശ്രീജിത്ത് കെ (സംവാദം) 18:21, 20 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:54, 22 ഒക്ടോബർ 2010 (UTC) |
പ്രമാണം:Emblem of India color svg.png
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 05:12, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- കിരൺ ഗോപി 06:40, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:Image-North American F86-01.JPG
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 07:27, 21 ഒക്ടോബർ 2010 (UTC)
- commons:File:North_American_F86-01.JPG--പ്രവീൺ:സംവാദം 14:35, 21 ഒക്ടോബർ 2010 (UTC)
- {{NowCommons}} ഫലകം ചിത്രത്തിൽ ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 12:41, 22 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:19, 22 ഒക്ടോബർ 2010 (UTC) |
പ്രമാണം:Indra bronze.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 07:30, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:59, 22 ഒക്ടോബർ 2010 (UTC) |
പ്രമാണം:പേരില്ലാ പൂവ്.JPG
തിരുത്തുകഉറവിടം വ്യക്തമാക്കിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 11:42, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: കോമൺസിൽ പകർപ്പുണ്ട്, നീക്കം ചെയ്തു -- കിരൺ ഗോപി 13:27, 21 ഒക്ടോബർ 2010 (UTC) |
പ്രമാണം:Mayawati.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 05:14, 22 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 07:34, 23 ഒക്ടോബർ 2010 (UTC) |
പ്രമാണം:Grub2.png
തിരുത്തുക- പ്രമാണം:Grub2.png (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 10:11, 22 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:47, 3 നവംബർ 2010 (UTC) |
പ്രമാണം:Sharif-dod.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 16:02, 24 ഒക്ടോബർ 2010 (UTC)
- exists in commons [1] --Vssun (സുനിൽ) 16:05, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:51, 24 ഒക്ടോബർ 2010 (UTC) |
ന്യായോപയോഗ ചിത്രം..തെറ്റായ ലൈസൻസ് --♔ കളരിക്കൻ ♔ | സംവാദം 11:17, 11 ഒക്ടോബർ 2010 (UTC)
- ഫ്രീഡം ഓഫ് പനോരമയെക്കുറിച്ചുള്ള ഒരു ചർച്ച ഇവിടെ പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 04:53, 24 ഒക്ടോബർ 2010 (UTC)
- FOP അനുവദിനീയമല്ല...നിയമം അതിനനുവദിക്കുന്നില്ല, De Minimis സാധ്യമല്ല..--♔ കളരിക്കൻ ♔ | സംവാദം 08:20, 24 ഒക്ടോബർ 2010 (UTC)
- കോമൺസിലെ ഈ ചിത്രത്തിൽ ഉള്ളതുപോലെയുള്ള ഫലകം ഇട്ടാൽ പോരേ? --ശ്രീജിത്ത് കെ (സംവാദം) 09:35, 25 ഒക്ടോബർ 2010 (UTC)
- en:Threshold of originality യാണ് പ്രശ്നം...ന്യായോപയോഗവും ശരിയല്ല, ആ ഫലകം നീക്കം ചെയ്യുന്നതിനു മുൻപ് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് കൊടുത്തിരിക്കുന്നത്, എപ്പോൾ വേണമെങ്കിലും ചിത്രം നീക്കപ്പെടാം..UAE യിൽ നിന്നുമുള്ള പൂർണ്ണതയുള്ള ഒരു കെട്ടിടത്തിന്റെ പടവും വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധ്യമല്ല, ഇത് വിക്കി നയങ്ങൾക്കും എതിരാണ് (സമവായം ഒരു പരിഹാരമല്ല)--♔ കളരിക്കൻ ♔ | സംവാദം 18:19, 25 ഒക്ടോബർ 2010 (UTC)
- commons:Category:Buildings in Dubai എന്ന കോമൺസ് ക്യാറ്റഗറിയിൽ കുറേ പൂർണ്ണതയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങൾ ഉണ്ടല്ലോ --ശ്രീജിത്ത് കെ (സംവാദം) 19:08, 25 ഒക്ടോബർ 2010 (UTC)
- ചിത്രം കോമൺസിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇനി മലയാളം വിക്കിയിൽ നിന്ന് ചിത്രം മായ്ക്കാം. ചിത്രത്തിന് പകർപ്പവകാശപ്രശ്നം ഉണ്ടോ എന്ന് കൂടുതലായി അറിയുക കോമൺസിലെ പ്രവർത്തകർക്കായതിനാൽ ഇങ്ങനെ ഒരു ചർച്ച അവിടെ ആകുന്നതാണ് ഉചിതം. --ശ്രീജിത്ത് കെ (സംവാദം) 19:53, 25 ഒക്ടോബർ 2010 (UTC)
- commons:Category:Buildings in Dubai എന്ന കോമൺസ് ക്യാറ്റഗറിയിൽ കുറേ പൂർണ്ണതയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങൾ ഉണ്ടല്ലോ --ശ്രീജിത്ത് കെ (സംവാദം) 19:08, 25 ഒക്ടോബർ 2010 (UTC)
- FOP അനുവദിനീയമല്ല...നിയമം അതിനനുവദിക്കുന്നില്ല, De Minimis സാധ്യമല്ല..--♔ കളരിക്കൻ ♔ | സംവാദം 08:20, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: കോമ്മൺസിൽ പകർപ്പുള്ളതിനാൽ നീക്കം ചെയ്തു -- കിരൺ ഗോപി 04:03, 26 ഒക്ടോബർ 2010 (UTC) |
പ്രമാണം:HomiJBhabha.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 06:33, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:22, 29 ഒക്ടോബർ 2010 (UTC) |
പ്രമാണം:Houstonmontage2.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 06:34, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:HrishikeshMukherjee.gif
തിരുത്തുകന്യായോപയോഗ റേഷണൽ ചേർത്തിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 06:40, 21 ഒക്ടോബർ 2010 (UTC)
- ന്യായോപയോഗ ഉപപത്തി ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 05:32, 27 ഒക്ടോബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Insat vhrr.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 07:33, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Janaganamana.ogg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 09:08, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Juanpablouno.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 09:55, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Moller Skycar M400.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 11:07, 21 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Ambalam.JPG
തിരുത്തുകഉപയോഗയോഗ്യമായ റസല്യൂഷൻ ഇല്ലാത്ത ചിത്രം ശ്രീജിത്ത് കെ (സംവാദം) 04:54, 22 ഒക്ടോബർ 2010 (UTC)
- യോഗ്യമല്ലാത്ത --Vssun (സുനിൽ) 03:09, 30 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Velayudha.JPG
തിരുത്തുകഉപയോഗയോഗ്യമായ റസല്യൂഷൻ ഇല്ലാത്ത ചിത്രം ശ്രീജിത്ത് കെ (സംവാദം) 04:54, 22 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Madhavan Nair.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 06:01, 22 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Gopal Krishna Gokhale.jpg
തിരുത്തുകന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 09:58, 22 ഒക്ടോബർ 2010 (UTC)
- ഈ പ്രമാണം ഉപ്യോഗിക്കുന്നില്ല, പൊതു സഞ്ചയത്തിൽ മറ്റൊരു പ്രമാണം ഉണ്ട്. --കിരൺ ഗോപി 08:47, 28 ഒക്ടോബർ 2010 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:Gumi logo.gif
തിരുത്തുകന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 10:10, 22 ഒക്ടോബർ 2010 (UTC)
- ന്യായോപയോഗ ഉപപത്തി ചേർത്തു. --ശ്രീജിത്ത് കെ (സംവാദം) 05:15, 27 ഒക്ടോബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 03:26, 30 ഒക്ടോബർ 2010 (UTC) |
പ്രമാണം:P1000525.JPG
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 04:42, 24 ഒക്ടോബർ 2010 (UTC)
- നല്ല ഒരു ചിത്രം, ഇതിന്റെ ഗതി എന്താകുമോ ആവോ...--♔ കളരിക്കൻ ♔ | സംവാദം 08:23, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു. ഇപ്പോഴുള്ളത്, കോമൺസിലെ മറ്റൊരു ചിത്രമാണ് -- Vssun (സുനിൽ) 06:14, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Panoramica mar del plta.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 08:47, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 06:15, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:PSLV-C11 Liftoff ch6.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 09:16, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 06:15, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:PICT0831.JPG
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 09:42, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Nagalandseal.png
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 10:21, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Pollock-cd.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 10:55, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Piusxiib.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 10:57, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Pink Floyd 68.jpg
തിരുത്തുകന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 11:14, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Piclens screen.png
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 11:21, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Piclens.png
തിരുത്തുകന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 11:21, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Perumalai.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 11:29, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Phot-22a-07-normal.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 11:37, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Pashupati.gif
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 12:42, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Panoramica mar del plta.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 13:07, 24 ഒക്ടോബർ 2010 (UTC)
- നീക്കം ചെയ്തോളൂ സമാന പ്രമാണങ്ങൾ കോമൺസിൽ ലഭ്യമാണ്. --ജുനൈദ് | Junaid (സംവാദം) 14:32, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 09:48, 3 നവംബർ 2010 (UTC) |
പ്രമാണം:Pradip1.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 13:36, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Pollock31.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 13:41, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:K E Eapen.jpg
തിരുത്തുകഉറവിടമില്ല Vssun (സുനിൽ) 14:49, 24 ഒക്ടോബർ 2010 (UTC)
- ന്യായോപയോഗ ഉപപത്തി ചേർത്തിട്ടുണ്ട് --ശ്രീജിത്ത് കെ (സംവാദം) 15:27, 24 ഒക്ടോബർ 2010 (UTC)
I don't believe that mathrubhumi will claim a copyright issue, just by putting the picture of K E Eapen, the first and fore runner of journalism training in India. "Lifting or using any item or part for the fair use among the public not for profit" is not a violation of copyright. Please note , it is not a photo taken by mathrubhumi photographer! And if you believe, it is to be removed from the article, you remove. Let the rules and regulations alwyas win. Let the notability of the article go.
SaddamHussain
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Pudong New Skyline.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 15:21, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:Puerto-madero-night.jpg
തിരുത്തുകതെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സംവാദം) 15:31, 24 ഒക്ടോബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 12:05, 31 ഒക്ടോബർ 2010 (UTC) |
പ്രമാണം:John Atanasoff.gif
തിരുത്തുകന്യായോപയോഗ റേഷണൽ ചേർത്തിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 09:49, 21 ഒക്ടോബർ 2010 (UTC)
- ന്യായോപയോഗ ഉപപത്തി ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 05:41, 27 ഒക്ടോബർ 2010 (UTC)
ഇപ്പോഴും, ഉറവിടം ചേർത്തിട്ടില്ല. --Vssun (സുനിൽ) 03:05, 30 ഒക്ടോബർ 2010 (UTC)
- ഒരു ഉറവിടം തപ്പിപ്പിടിച്ച് ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 18:48, 31 ഒക്ടോബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:34, 1 നവംബർ 2010 (UTC) |
പ്രമാണം:Namukkuparkkanmunthirithoppukal.jpg
തിരുത്തുക- പ്രമാണം:Namukkuparkkanmunthirithoppukal.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | കണ്ണികൾ | മായ്ക്കുക)
ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സംവാദം) 07:10, 22 ഒക്ടോബർ 2010 (UTC)
- ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 03:19, 30 ഒക്ടോബർ 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:38, 1 നവംബർ 2010 (UTC) |