വാൾഗ്രീൻസ്
അമേരിക്കയിൽ CVS ഹെൽത്തിനു പിന്നിലെ രണ്ടാമത്തെ ഏറ്റവും വലിയ ഫാർമസി സ്റ്റോർ ശൃംഖലയായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ് വാൾഗ്രീൻസ്.[3] കുറിപ്പടി പൂരിപ്പിക്കൽ, ആരോഗ്യം, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, ആരോഗ്യ വിവരങ്ങൾ, ഫോട്ടോ സേവനങ്ങൾ എന്നിവയിൽ ഈ കമ്പനി പ്രത്യേകപരിശീലനം നല്കുന്നു.[4] കൊളംബിയ ഡിസ്ട്രിക്റ്റ്, യു.എസ്. വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ആയി 2018 ആഗസ്ത് 31 വരെ, 50 സംസ്ഥാനങ്ങളിലായി, 9,560 സ്റ്റോറുകൾ പ്രവർത്തിക്കുന്നു.
Walgreens | |
Subsidiary | |
വ്യവസായം | Retail |
സ്ഥാപിതം | 1901 Chicago, Illinois, U.S. |
സ്ഥാപകൻ | Charles Rudolph Walgreen |
ആസ്ഥാനം | 200 Wilmot Road, , |
ലൊക്കേഷനുകളുടെ എണ്ണം | 9,560[1] |
സേവന മേഖല(കൾ) | United States Puerto Rico U.S. Virgin Islands |
പ്രധാന വ്യക്തി | James A. Skinner (Executive Chairman) Alex Gourlay (President) Stefano Pessina (CEO) |
ഉത്പന്നങ്ങൾ | |
മാതൃ കമ്പനി | Walgreens Boots Alliance (2014–present) |
വെബ്സൈറ്റ് | walgreens |
Footnotes / references [2] |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Store Count by State | Walgreens Newsroom". news.walgreens.com. Archived from the original on 2016-04-04. Retrieved March 24, 2017.
- ↑ Pasquarelli, Adrianne (December 4, 2017). "GOODBYE 'CORNER OF HAPPY & HEALTHY.' WALGREENS REBRANDS AS RIVAL CVS SCOOPS UP AETNA". AdAge. Retrieved December 5, 2017.
- ↑ Team, Trefis. "CVS to Buy All of Target's Pharmacy Stores -- A Win-Win For Both".
- ↑ "Welcome to Walgreens - Your Home for Prescriptions, Photos and Health Information". www.walgreens.com.
ബിബ്ലിയോഗ്രാഫി
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകWalgreens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.