ലോകാടിസ്ഥാനത്തിലുള്ള സലഫികളെ പ്രത്യാകിച്ചും സൂഫി ചിന്താഗതിക്കാരായ ബറേൽവികളും മറ്റുമാണ് ഇന്ത്യയിൽ ഇങ്ങനെ വിളിച്ചു കാണുന്നത്. വിഗ്രഹാരാധനയും ഖബറുകൾ (ശവകുടീരങ്ങൾ) അറേബ്യയിൽ പൊളിച്ചു കളയാൻ നേത്യത്വവും നൽകിയ ഇബ്നു അബ്ദുൽ വഹാബിന്റെ പേരു ചേർത്താണ് ഒഹാബി എന്ന പേര് വന്നത്.

"https://ml.wikipedia.org/w/index.php?title=വഹാബി_പ്രസ്ഥാനം&oldid=3251396" എന്ന താളിൽനിന്ന് ശേഖരിച്ചത്