വലിയ മീവൽക്കാടയെ ഇംഗ്ലീഷിൽ oriental pratincole, grasshopper-bird, swallow-plover എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Glareola maldivarum എന്നാണ്.

വലിയ മീവൽക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. maldivarum
Binomial name
Glareola maldivarum
Forster, 1795

ഭക്ഷണം തിരുത്തുക

നിലത്ത് ഇര തേടുന്ന വർഗ്ഗത്തിലാണെങ്കിലും ഇവ പറന്നും ഇര തേടാറുണ്ട്. തുറന്ന പ്രദേശങ്ങളിൽ ഇര തേടുമെങ്കിലും സന്ധ്യക്ക് തടാകക്കരയിലും ഇര തേടാറുണ്ട്.

വിതരണം തിരുത്തുക

തെക്കും കിഴക്കും ഏഷ്യയുടെ ചൂടുള്ള ഭാഗങ്ങളിലും വടക്കൻ പാകിസ്താനിലും കാശ്മീർ ഭാഗത്ത് ചൈനവരേയും കാണുന്നു. തണുപ്പുകാലത്ത് ഇന്ത്യ, പാകിസ്താൻ, ഇന്തോനേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.


പ്രജനനം തിരുത്തുക

നിലത്ത് 2-3 മുട്ടകളിടും. 1981ൽ ഇംഗ്ലണ്ടിലെ സുഫോക്കിൽ കൺറ്റതായി രേഖപ്പെടുത്തിയിടുണ്ട്. [2]

രൂപ വിവരണം തിരുത്തുക

ചെറിയ കാലുകളും, കൂർത്ത ചിറകുകളും, ഫോർക്ക് പോലുള്ള നീണ്ട വാലുകളും ഉണ്ട്. പുറകും തലയും തവിട്ടു നിറം. തവിട്ടു ചിറകും കറുത്ത പറക്കൽ ചിറകും. വ്അയറിന് വെളുത്ത നിറം.

G. maldivarum
Lockyer Waters, SE Queensland, Australia

അവലംബം= തിരുത്തുക

  1. "Glareola maldivarum". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. Burns, David W. (1993) Oriental Pratincole: new to the Western Palearctic British Birds 86(3): 115–20
"https://ml.wikipedia.org/w/index.php?title=വലിയ_മീവൽക്കാട&oldid=2478664" എന്ന താളിൽനിന്ന് ശേഖരിച്ചത്