വയർലെസ് ലാൻ അല്ലെങ്കിൽ ഡബ്ല്യൂലാൻ എന്നത് കമ്പികളിലൂടെയല്ലാതെ കമ്പ്യൂട്ടറുകളെ‍ തമ്മിൽ ഘടിപ്പിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യയാണ്‌. റേഡിയോ തരംഗമുപയോഗിച്ചുള്ള സ്പ്രെഡ് സ്പെക്ട്രം അല്ലെങ്കിൽ OFDL മോഡുലേഷൻ സാങ്കേതിക വിദ്യകളുപയോഗിച്ചാണ്‌ ഒരു പ്രത്യേക ദൂരപരിധിക്കുള്ളിലുള്ള കമ്പ്യൂട്ടറുകളെ വയർലെസ് ലാൻ വഴി ഘടിപ്പിക്കുന്നത്. ഇതുമൂലം ഉപയോക്താക്കൾ ഈ ദൂരപരിധിയിൽ സഞ്ചരിക്കുകയാണെങ്കിലും ശൃംഖലയുമായി ബന്ധപ്പെടാൻ പറ്റുമെന്നൊരു പ്രത്യേകത വയർലെസ് ലാനിനുണ്ട്.

പിസി കാർഡ് PC card wireless card.
54 MBit/s WLAN PCI Card (802.11g)
"https://ml.wikipedia.org/w/index.php?title=വയർലെസ്_ലാൻ&oldid=1716715" എന്ന താളിൽനിന്ന് ശേഖരിച്ചത്