വനിത വിജയകുമാർ
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി
തമിഴ്, മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് വനിത വിജയകുമാർ. [2]
വനിത വിജയകുമാർ | |
---|---|
തൊഴിൽ | Film actress |
സജീവ കാലം | 1995-1999 2013-2015 |
ജീവിതപങ്കാളി(കൾ) | Aakash (2000-2007)[1] Rajan Anand (2007-2010)
|
കുട്ടികൾ | Vijay Sri Hari (b. May 2001) Jovika (b. Aug 2005) Jaynitha (b. May 2009) |
മാതാപിതാക്ക(ൾ) | Vijayakumar Manjula Vijayakumar |
കുടുംബം | Preetha (sister) Sridevi (sister) Arun Vijay (half-brother) Anitha (half-sister) Kavitha (half-sister) |
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | |
---|---|---|---|---|
1995 | ചന്ദ്രലേഖ | ചന്ദ്രലേഖ | തമിഴ് | |
1996 | മാണിക്യം | സാവിത്രി | തമിഴ് | |
1997 | ഹിറ്റ്ലർ ബ്രദേഴ്‌സ് | നന്ദിനി | മലയാളം | |
1999 | ദേവി | സുശീല | തെലുങ്ക് | |
2013 | നാൻ രാജവാഗ പോഗിരെൻ | ഡയാന | തമിഴ് | |
2013 | സുമ്മ നാച്ചുനു ഇരുക്കു | കവിത | തമിഴ് | |
2015 | എം.ജി.ആർ ശിവാജി രജനി കമൽ | തമിഴ് |
അവലംബം
തിരുത്തുക- ↑ "Vanitha gets custody of 10-yr-old son". The Times of India. 11 January 2011. Retrieved 23 December 2014.
- ↑ "Marriage on the Cards for Vanitha Vijayakumar". New Indian Express. 20 January 2014. Archived from the original on 2016-06-07. Retrieved 23 December 2014.