വടവുകോട്
എറണാകുളം ജില്ലയിലെ ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ പുത്തൻകുരിശ് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമമാണ് വടവുകോട്. വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലുൾപ്പെട്ടതാണ് ഈ ഗ്രാമം. സമുദ്രനിരപ്പിന് 12 മീറ്റർ ഉയരത്തിലുള്ള ഈ ഗ്രാമം പുത്തൻകുരിശ് പട്ടണത്തിന് സമീപത്തെ വികസ്വര ഗ്രാമങ്ങളിലൊന്നാണിത്. കാണിനാട്, പാങ്കോട് എന്നിവ സമീപത്തുള്ള രണ്ട് ഗ്രാമങ്ങളെ തമ്മിൽ ഇത് ബന്ധിപ്പിക്കുന്നു.[1] വടവുകോട് എല്ലാ മലയാള മാസത്തിലെയും ആദ്യ ദിവസം നടക്കുന്ന കാളച്ചന്തയുടെ പേരിൽ അറിയപ്പെടുന്നു.
വടവുകോട് | |
---|---|
Village | |
![]() Vadavucode_junction | |
Coordinates: 9°59′09″N 76°25′44″E / 9.98571°N 76.428886°E | |
Country | ![]() |
State | Kerala |
District | Ernakulam |
Taluk | Kunnathunad |
Block Panchayath | Kolenchery |
District Panchayath | Vadavucode - Puthencruz |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 682310 |
Telephone code | 0484 |
വാഹന റെജിസ്ട്രേഷൻ | KL-39 |
Nearest city | Puthencruz, |
Loksabha constituency | Chalakkudy |
സ്ഥാപനങ്ങൾ
തിരുത്തുകവിദ്യാലങ്ങൾ
തിരുത്തുക- രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ
- ഗവ. എൽ.പി. സ്കൂൾ വടവുകാട്
- RMTTI, വടവുകോട്.
സർക്കാർ ഓഫീസുകൾ
തിരുത്തുക- വില്ലേജ് ഓഫീസ്
- കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ
- കൃഷി ഓഫീസ്.
ആരാധനാലയങ്ങൾ
തിരുത്തുക- സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി
- സെൻ്റ് മേരീസ് സുറിയാനി യാക്കോബായ പള്ളി
അവലംബം
തിരുത്തുക- ↑ "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.