വക്കം ശ്രീ കുടിയിരിക്കൽ കാവിൽ ദേവി ഉഗ്രനരസിംഹ മൂർത്തി ക്ഷേത്രം

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. റ്റാഗുകളുടെ ദുരുപയോഗം തടയുവാൻ ഇത് ഉപയോഗിക്കുന്ന വ്യക്തി ഉള്ളടക്കം പരിശോധിക്കുകയും, പ്രധാന വിക്കി മാർഗരേഖകൾ ആയ ഉള്ളടക്കത്തിന്റെ നിഷ്പക്ഷത, അവലംബത്തിന്റെ ആവശ്യകത, വസ്തുതകൾക്കു നിരക്കുന്നത് എന്നിവ താളിൽ സാധുകരിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.
ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്.
താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ
- {{കാത്തിരിക്കൂ}}
എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.
താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.
കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം
ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹ മൂർത്തി.
തന്റെ ഭക്തനായ പ്രഹ്ളാദനെ സംരക്ഷിക്കാനും ഹിരണ്യ കശിപുവിനെ നിഗ്രഹിക്കാനുമായി സഭാ സ്തംഭത്തിൽ നിന്നും പ്രത്യക്ഷപ്പെട്ട ഉഗ്ര നരസിംഹ മൂർത്തി കൃതയുഗത്തിലാണ് അവതാരമെടുത്തത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഭഗവാന്റെ ഭക്തരുടെ സംരക്ഷകനായി നിൽക്കുക എന്നതാണ് ഉഗ്ര നരസിംഹ മൂർത്തിയുടെ അവതാരോദ്ദേശ്യം.
ഉഗ്ര നരസിംഹ മൂർത്തിയെ ഭക്തിയോടെ ഭജിച്ചാൽ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നതിൽ പക്ഷാന്തരമില്ല.
ഉഗ്ര നരസിംഹ മൂർത്തി പ്രതിഷ്ഠയുള്ള കേരളക്കരയിലെ അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് വക്കം ശ്രീ കുടിയിരിക്കൽ കാവിൽ ദേവി ഉഗ്ര നരസിംഹ മൂർത്തി ക്ഷേത്രം.