ലോ ടട്രാസ് ദേശീയോദ്യാനം (Slovak: Národný park Nízke Tatry; abbr. NAPANT) മദ്ധ്യ സ്ലോവാക്യയിൽ, വഹ്, ഹ്രോൺ നദീതടങ്ങളുടെയിടയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ലോ ടട്രാസ് മലനിരകൾ മുഴുവാനായിത്തന്നെ ദേശീയദ്യാനവും അതിൻറെ ബഫർ സോണും ഉൾക്കൊള്ളുന്നു. 728 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിൻറെ ബഫർ സോൺ 1,102 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊള്ളുന്നു. ഇത് സ്ലോവാക്കിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്.

Low Tatra National Park
Národný park Nízke Tatry
Dereše peak
LocationCentral Slovakia
Coordinates48°57′32″N 19°39′57″E / 48.958964°N 19.665914°E / 48.958964; 19.665914
Area728 km² (281.1 mi²);
buffer zone: 1,102 km² (425 mi²)
Established1978
Governing bodySpráva Národného parku Nízke Tatry in Banská Bystrica
Websitewww.napant.sk

ദേശീയോദ്യാനം ബൻസ്ക ബിസ്ട്രിക പ്രവിശ്യ (ബൻസ്ക ബിസ്ടിക, ബ്രെസ്നോ ജില്ലകൾ), സിലിന പ്രവിശ്യ (റുസോമ്പറോക്, ലിപ്‍റ്റോവ്സ്കി മികുലാസ് ജില്ലകൾ), പ്രിസ്സോവ് പ്രവിശ്യ (പോപ്രാഡ് ജില്ല) എന്നിവയ്കിടിയിൽ വിഭജിക്കപ്പെട്ടിട്ടിരിക്കുന്നു.

അവലംബം തിരുത്തുക