പ്രധാന മെനു തുറക്കുക

ന്യൂസിലാൻഡിൽ നിന്നുള്ള ഒരു ഗായികയാണ്ലോർദെ വളരെ ചെറുപ്പം മുതലെ ഗായികയാവാൻ തൽപര്യപെട്ടിരുന്ന ലോർദെ യൂണിവേഴ്സൽ സംഗീത ഗ്രൂപ്പുമായി കരാറൊപ്പിട്ടു. 2013ലാണ് ഇവരുടെ ആദ്യഗാനമായ റോയൽസ് പുറത്തിറങ്ങിയത്. വളരെയധികം പ്രശസ്തമായ ഈ ഗാനം ബിൽബോർട് ഹോട് 100 ചാർട്ടിൽ ഒന്നാമതെത്തി.ഇതോടെ 1987 ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി ലോർദെ മാറി.2013 അവസാനത്തോടെ ആദ്യ ആൽബമായ പ്യൂർ ഹീറോയ്ൻ പുറത്തിറങ്ങിയത്. രണ്ട് ഗ്രാമി,ഒരു ബ്രിട്ട് പുരസ്കാരവും 10 ന്യൂസിലാൻഡ് സംഗീത പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Lorde
Lorde Constanza 15 (cropped).jpg
Lorde at the 2014 Sydney Laneway Festival
ജനനംElla Marija Lani Yelich-O'Connor
(1996-11-07) 7 നവംബർ 1996 (പ്രായം 22 വയസ്സ്)
Takapuna, Auckland, New Zealand
തൊഴിൽ
  • Singer
  • songwriter
സജീവം2009–present
Musical career
സംഗീതശൈലി
ഉപകരണംVocals
റെക്കോഡ് ലേബൽ
Associated acts Michael A. Levine
വെബ്സൈറ്റ്lorde.co.nz
"https://ml.wikipedia.org/w/index.php?title=ലോർദെ&oldid=2364749" എന്ന താളിൽനിന്ന് ശേഖരിച്ചത്