ലൈൻ മാട്രിക്സ് പ്രിന്റർ

ലൈൻ പ്രിന്ററിന്റേയും ഡോട്ട് മാട്രിക്സ് പ്രിന്ററിന്റേയും ഒരു കൂടിയ രൂപമാണ് ലൈൻ മാട്രിക്സ് പ്രിന്റർ.അടിസ്ഥാനപരമായി, അത് ഡോട്ടുകളുടെ ഒരു പേജ്-വൈഡ് ലൈൻ പ്രിന്റ് ചെയ്യുന്നു. ഡോട്ടുകളുടെ പ്രിന്റിംഗ് ലൈനുകൾ കൊണ്ട് ഇത് ഒരു ലൈൻ ഓഫ് ടെക്സ്റ്റ് സൃഷ്ടിക്കുന്നു.