പ്രധാന മെനു തുറക്കുക

ലുബ്ലിയാന

(ലുബ്ലാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ലൊവീന്യയുടെ തലസ്ഥാനമാണ് ലുബ്ലിയാന(Ljubljana (pronounced [ljuˈbljàːna] (About this soundശ്രവിക്കുക),[4] പ്രാദേശികമായി ലുബ്ലാന എന്നും അറിയപ്പെടുന്നു [luˈblàːna];) സ്ലൊവീന്യയിലെ ഏറ്റവും വലിയ നഗരവുമാണിത്.[5][6] പൗരാണികകാലത്ത് എമോണ(Emona) എന്നറിയപ്പെട്ടിരുന്ന റോമൻ നഗരമായിരുന്നു .[7] മധ്യകാലഘട്ടം മുതൽ, 1918-ൽ ഓസ്ട്രിയ-ഹംഗറിയുടെ പതനം വരെ ഹബ്സ്ബർഗ് രാജവംശത്തിന്റെ ഭരണത്തിൽകീഴിലായിരുന്നു ഈ നഗരം.

Ljubljana
City
Clockwise from top: Ljubljana Castle in the background and Franciscan Church of the Annunciation in the foreground; Visitation of Mary Church on Rožnik Hill; Kazina Palace at Congress Square; view from Ljubljana Castle towards the north; Ljubljana City Hall; Ljubljanica with the Triple Bridge in distance.
Clockwise from top: Ljubljana Castle in the background and Franciscan Church of the Annunciation in the foreground; Visitation of Mary Church on Rožnik Hill; Kazina Palace at Congress Square; view from Ljubljana Castle towards the north; Ljubljana City Hall; Ljubljanica with the Triple Bridge in distance.
പതാക Ljubljana
Flag
ഔദ്യോഗിക ചിഹ്നം Ljubljana
Coat of arms
CountrySlovenia
MunicipalityCity Municipality of Ljubljana
First mention1112–1125
Town privileges1220–1243
Government
 • mayorZoran Janković (PS)
Area
 • Total163.8 കി.മീ.2(63.2 ച മൈ)
ഉയരം[1]295 മീ(968 അടി)
Population (2015)[2]
 • TotalRise 278789
 • സാന്ദ്രത1,695/കി.മീ.2(4,390/ച മൈ)
സമയ മേഖലCET (UTC+1)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CEST (UTC+2)
Postal codes1000—1211, 1231, 1260, 1261[3]
ഏരിയ കോഡ്01 (1 if calling from abroad)
Vehicle RegistrationLJ
വെബ്‌സൈറ്റ്www.ljubljana.si

ലുബ്ലിയാന സമുദ്രനിരപ്പിൽനിന്നും 295 meters (968 ft) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1]

അവലംബംതിരുത്തുക

  1. 1.0 1.1 "Nadmorska višina naselij, kjer so sedeži občin" [Height above sea level of seats of municipalities] (ഭാഷ: സ്ലോവേനിയൻ and English). Statistical Office of the Republic of Slovenia. 2002.CS1 maint: Unrecognized language (link)
  2. "Ljubljana, Ljubljana". Place Names. Statistical Office of the Republic of Slovenia. ശേഖരിച്ചത്: 3 April 2016.
  3. Zip Codes in Slovenia from 1000 to 1434 (in Slovene) Acquired on 28 April 2015.
  4. "Slovenski pravopis 2001: Ljubljana".
  5. Vuk Dirnberk, Vojka; Tomaž Valantič. Statistični portret Slovenije v EU 2010 [Statistical Portrait of Slovenia in the EU 2010] (PDF) (ഭാഷ: സ്ലോവേനിയൻ and English). Statistical Office of the Republic of Slovenia. ISSN 1854-5734. ശേഖരിച്ചത്: 2 February 2011.CS1 maint: Unrecognized language (link)
  6. Zavodnik Lamovšek, Alma. Drobne, Samo. Žaucer, Tadej (2008). "Small and Medium-Size Towns as the Basis of Polycentric Urban Development" (PDF). Geodetski vestnik. 52 (2). Association of Surveyors of Slovenia. p. 303. ISSN 0351-0271.CS1 maint: Uses authors parameter (link)
  7. "Emona, Legacy of a Roman City - Culture of Slovenia". www.culture.si. ശേഖരിച്ചത്: 2016-04-13.
"https://ml.wikipedia.org/w/index.php?title=ലുബ്ലിയാന&oldid=3097982" എന്ന താളിൽനിന്ന് ശേഖരിച്ചത്