ലീച്ചിങ് (ലോഹകർമ്മം)

(ലീച്ചിംങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോഹകർമ്മത്തിൽ അയിരുകളുടെ സാന്ദ്രണത്തിനുപയോഗിക്കുന്ന പ്രക്രിയകളിലൊന്നാണ് ലീച്ചിങ്. ലോഹത്തിന്റെയും മാലിന്യങ്ങളുടെയും ലയന സ്വഭാവത്തിലുള്ള വ്യത്യാസത്തെ ഉപയോഗപ്പെടുത്തിയാണ് ഈ പ്രക്രിയ നടത്തുന്നത്.

പ്രവർത്തനം തിരുത്തുക

പൊടിച്ച അയിരിനെ മാലിന്യങ്ങൾ ലയിക്കാത്തതും ലോഹസംയുക്തം ലയിക്കുന്നതുമായ ഒരു ലായകത്തിൽ ചേർക്കുന്നു. ലോഹസംയുക്തം ലായകവുമായി പ്രവർത്തിച്ച് അതിൽ ലയിച്ച് ചേരുന്നു. ലായകത്തിൽ ലയിക്കാത്ത മാലിന്യങ്ങളെ വേർതിരിച്ചെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=ലീച്ചിങ്_(ലോഹകർമ്മം)&oldid=2351880" എന്ന താളിൽനിന്ന് ശേഖരിച്ചത്