ലിൻഡൻ ബി. ജോൺസൺ
ലിൻഡൻ ബി. ജോൺസൺ (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായിരുന്ന ലിൻഡൻ ജോൺ എഫ്. കെന്നഡിയുടെ മരണത്തെ തുടർന്ന് ചുമതല ഏറ്റെടുത്തു. 1963 നവംബർ 22 കെന്നഡിയുടെ കാലവധി തീരും വരെ പ്രസിഡന്റായി തുടർന്നു. പിന്നീട് ഡെമോക്രാറ്റ് സ്ഥാനാർഥിയായി 1964-ൽ വീണ്ടും അധികാരത്തിൽ വന്നു.
ലിൻഡൻ ബി. ജോൺസൺ | |
---|---|
36-മത് അമേരിക്കൻ പ്രസിഡന്റ് | |
ഓഫീസിൽ നവംബർ 22, 1963 – ജനുവരി 20, 1969 | |
Vice President | None (1963–1965) ഹ്യൂബർട്ട് ഹംഫ്രി (1965–1969) |
മുൻഗാമി | ജോൺ എഫ്. കെന്നഡി |
പിൻഗാമി | റിച്ചാർഡ് നിക്സൺ |
37-മത് അമേരിക്കൻ വൈസ് പ്രസിഡന്റ് | |
ഓഫീസിൽ ജനുവരി 20, 1961 – നവംബർ 22, 1963 | |
രാഷ്ട്രപതി | ജോൺ എഫ്. കെന്നഡി |
മുൻഗാമി | റിച്ചാർഡ് നിക്സൺ |
പിൻഗാമി | ഹ്യൂബർട്ട് ഹംഫ്രി |
Senate Majority Leader | |
ഓഫീസിൽ ജനുവരി 3, 1955 – ജനുവരി 3, 1961 | |
Deputy | Earle Clements Mike Mansfield |
മുൻഗാമി | William F. Knowland |
പിൻഗാമി | Mike Mansfield |
Senate Minority Leader | |
ഓഫീസിൽ ജനുവരി 3, 1953 – ജനുവരി 3, 1955 | |
Deputy | Earle Clements |
മുൻഗാമി | Styles Bridges |
പിൻഗാമി | William F. Knowland |
Senate Majority Whip | |
ഓഫീസിൽ ജനുവരി 3, 1951 – ജനുവരി 3, 1953 | |
Leader | Ernest McFarland |
മുൻഗാമി | Francis J. Myers |
പിൻഗാമി | Leverett Saltonstall |
United States Senator from ടെക്സസ് | |
ഓഫീസിൽ ജനുവരി 3, 1949 – ജനുവരി 3, 1961 | |
മുൻഗാമി | W. Lee O'Daniel |
പിൻഗാമി | William A. Blakley |
Member of the U.S. House of Representatives from ടെക്സസ്'s 10th district | |
ഓഫീസിൽ ഏപ്രിൽ 10, 1937 – ജനുവരി 3, 1949 | |
മുൻഗാമി | James P. Buchanan |
പിൻഗാമി | Homer Thornberry |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lyndon Baines Johnson ഓഗസ്റ്റ് 27, 1908 Stonewall, Texas, U.S. |
മരണം | ജനുവരി 22, 1973 near Stonewall, Texas, U.S. | (പ്രായം 64)
അന്ത്യവിശ്രമം | Johnson Family Cemetery Stonewall, Texas |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
പങ്കാളി | Lady Bird Taylor |
കുട്ടികൾ | Lynda Luci |
അൽമ മേറ്റർ | Southwest Texas State Teachers College |
തൊഴിൽ | അധ്യാപകൻ |
അവാർഡുകൾ | Silver Star Presidential Medal of Freedom (Posthumous; 1980) |
ഒപ്പ് | |
Military service | |
Allegiance | United States |
Branch/service | United States Navy |
Years of service | 1941–1942 |
Rank | Lieutenant Commander |
Battles/wars | രണ്ടാം ലോകമഹായുദ്ധം |
വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണത്തിൽ ലിൻഡൻ വൻ വർധനവു വരുത്തി. 1963-ൽ 16,000 അമേരിക്കൻ സൈനികർ/ഉപദേഷ്ടാക്കൾ വിയറ്റ്നാമിൽ നിലകൊണ്ടിരുന്നു. 1968 ആയതോടെ അതു 550,000 പേരായി വർധിപ്പിച്ചു.
ആദ്യകാലം
തിരുത്തുക1908 ഓഗസ്റ്റ് 27-ന് ടെക്സസിൽ ജനനം. ആദ്യകാലം അദ്ദേഹം അധ്യാപകനായിരുന്നു. പിന്നിട് രഷ്ട്രിയത്തിൽ പ്രവേശിച്ചു. 1937-ൽ ഹൗസ് ഒഫ് റെപ്രസെന്റേറ്റിവസിലേക്കു തിരഞ്ഞെടുക്കപെട്ടു 1948-ൽ സെനറ്റിലേക്കും.
അവലംബം
തിരുത്തുക