റ്റെംപ്ൾ ഇൻ ദ സീ
(റ്റെംപ്ൾ ഓഫ് ദ സീ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ വാട്ടർലൂവിലുള്ള ഹിന്ദു തീർത്ഥാടന കേന്ദ്രമാണ് റ്റെംപ്ൾ ഇൻ ദ സീ[1]. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരനായ സ്യുഡാസ് സാധു ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്[2]. മൗറീഷ്യസിലെ സാഗർ ശിവ മന്ദിരത്തിന് സമാനമാണ് ഇത്.
റ്റെംപ്ൾ ഇൻ ദ സീ Temple in the Sea | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Waterloo |
നിർദ്ദേശാങ്കം | 10°28′54.1″N 61°28′31.9″W / 10.481694°N 61.475528°W |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Shiva Durga |
ആഘോഷങ്ങൾ | Diwali, Phagwah, Ganesh Chaturthi, Maha Shivaratri, Kartik Poornima, Chhath, Navratri |
ജില്ല | Couva–Tabaquite–Talparo |
രാജ്യം | Trinidad and Tobago |
Governing body | Sanatan Dharma Maha Sabha |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Sewdass Sadhu |
വാസ്തുവിദ്യാ തരം | Hindu Architecture and Indian architecture |
സ്ഥാപകൻ | Sewdass Sadhu |
സ്ഥാപിത തീയതി | 1947 |
പൂർത്തിയാക്കിയ വർഷം | 1952 |
ആകെ ക്ഷേത്രങ്ങൾ | 3 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-09. Retrieved 2018-07-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-11. Retrieved 2018-07-21.