അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് റോക്ക്‌വോൾ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് റോയ്സ് സിറ്റി. നഗരത്തിന്റെ കുറച്ചു ഭാഗങ്ങൾ കോളിൻ, ഹണ്ട് എന്നീ കൗണ്ടികളിലുമുണ്ട്. 2000ലെ സെൻസസ് പ്രകാരം 2,957 പേർ വസിച്ചിരുന്ന നഗരത്തിൽ 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 9,349 പേർ വസിക്കുന്നു[3].

Royse City, Texas
Motto(s): 
"A Friendly Touch of Texas"
ടെക്സസിലെ റോക്ക്‌വോൾ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾറോക്ക്‌വോൾ, കോളിൻ, ഹണ്ട്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ജെറൽ ബെയ്ലി
ജാനറ്റ് നിക്കോൾ
ക്ലേ എല്ലിസ്
ബിൽ ബെൽ
ബ്രൂക്സ് വില്യംസ്
ജെയിംസ് ബ്രാഞ്ച്
ടോം ക്രൗളി
 • സിറ്റി മാനേജർകാൾ അൽസാബ്രൂക്ക്
വിസ്തീർണ്ണം
 • ആകെ10.2 ച മൈ (26.4 ച.കി.മീ.)
 • ഭൂമി10.2 ച മൈ (26.4 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)
ഉയരം
554 അടി (169 മീ)
ജനസംഖ്യ
 (2010)
 • ആകെ9,349
 • ജനസാന്ദ്രത916.6/ച മൈ (354.1/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75189
ഏരിയ കോഡ്972
FIPS കോഡ്48-63668[1]
GNIS ഫീച്ചർ ID1345732[2]
വെബ്സൈറ്റ്RoyseCity.com

ഭൂമിശാസ്ത്രം തിരുത്തുക

റോയ്സ് സിറ്റി നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°58′27″N 96°19′58″W / 32.974257°N 96.332827°W / 32.974257; -96.332827 (32.974257, -96.332827)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 10.2 square miles (26 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം തിരുത്തുക

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-27. Retrieved 2012-12-16.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോയ്സ്_സിറ്റി_(ടെക്സസ്)&oldid=3930155" എന്ന താളിൽനിന്ന് ശേഖരിച്ചത്