റോഡ്
രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാത
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
രണ്ടോ അതിലധികമോ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് വാഹന ഗതാഗതത്തിന് അനുയോജ്യമായ വിധത്തിൽ നിർമ്മിക്കുന്ന ഘടനയെ(Structure)യാണ് റോഡ് എന്ന പദം സൂചിപ്പിക്കുന്നത്.
പ്രമാണം:റോഡ് 6z .jpg
റോഡിലൂടെ ഒരു ലോറി ഗതാഗതം.