ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ സ്ഥാപിതമായ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗമാണ് റോം മെട്രോ(ഇറ്റാലിയൻ: മെട്രോപൊളിറ്റാന ഡി റോമ). 1955-ലാണ് റോം മെട്രോ ആരംഭിച്ചത്. മൂന്ന് പാതകളാണുള്ളത്. പാത എ(ഓറഞ്ച്), പാത ബി(നീല), പാത സി(പച്ച). ഇതിൽ പാത സി നിർമ്മാണത്തിലാണ്. ഇത് പാത ബിയുടെ ശാഖയായിട്ടാണ് നിർമ്മിക്കുന്നത്. നാലാമതൊരു പാതയും കൂടി വിഭാവനം ചെയ്തിട്ടുണ്ട്.

മെട്രോപൊളിറ്റാന ഡി റോമ
Logo Metropolitane Italia.svg
പശ്ചാത്തലം
സ്ഥലംറോം
ഗതാഗത വിഭാഗംഅതിവേഗ റെയിൽ ഗതാഗതം
പാതകളുടെ എണ്ണം2
സ്റ്റേഷനുകൾ68
പ്രവർത്തനം
തുടങ്ങിയത്1955
സാങ്കേതികം
System length54 കി.മീ. (34 മൈ.)

പാതകൾതിരുത്തുക

 
Overview map of Rome Underground

പാത ബിതിരുത്തുക

പ്രധാന ലേഖനം: ലൈൻ ബി (റോം മെട്രോ)

അവലംബംതിരുത്തുക


See alsoതിരുത്തുക

പുറം കണ്ണികൾതിരുത്തുക

ഭൂപടംതിരുത്തുക

മറ്റുള്ളവതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോം_മെട്രോ&oldid=3297798" എന്ന താളിൽനിന്ന് ശേഖരിച്ചത്