ഇന്ത്യൻ പ്രതിരോധ വകുപ്പ് പുതിയതായി രൂപീകരിച്ച പൈലറ്റില്ലാ വിമാനമാണിത്. ശത്രു നിരീക്ഷണം, തത്സമയ വിവിര കൈമാറ്റം എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ‌. തുടർച്ചയായി 15 മണിക്കൂർ പ്രവർത്തിക്കാനും 25000 അടി ഉയരത്തിൽ പറക്കാനും കഴിവുണ്ട്. 75 കിലോ അധിക പേലോഡ് വഹിക്കാനും മുന്നു മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവുമുള്ള ഈ കൊച്ചു വിമാനത്തിനു കഴിയും. 2010 ഒക്ടോബർ 16ന് വിജയകരമായി പരീക്ഷിച്ചു.[1]

അവലംബം തിരുത്തുക

  1. മാതൃഭൂമി ഇയർ ബുക്ക് 2012 പേജ് 277
"https://ml.wikipedia.org/w/index.php?title=റുസ്തം_1&oldid=2199036" എന്ന താളിൽനിന്ന് ശേഖരിച്ചത്