റിമോട്ട് ഡെസ്ക്ടോപ്പ് പ്രോട്ടോക്കോൾ

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗികാനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഒരു കുത്തക പ്രോട്ടോകോളാണ് റിമോട്ട് ഡെസ്ക്ടോപ്പ് പ്രോട്ടോക്കോൾ. ഇത് ഉപയോഗിച്ച് വിദൂരതയിൽ സ്ഥിതി ചെയുന്ന നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറിൻറെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഉപയോഗിക്കുവാൻ ആണ് ഇത് ഉപയോഗിക്കുന്നത്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ സ്വതേ ഇൻസ്റ്റാൾ ചെയ്യപ്പെട്ട രീതിയിലാണ് ഇത് മൈക്രസോഫ്റ് പ്രദാനം ചെയ്യുന്നത്. ടിസിപിയിലും യുഡിപിയിലും 3389 എന്ന പോർട്ട് സംഖ്യയിലാണ് സ്വതേ ഇത് പ്രവർത്തിക്കുന്നത്.

പുറം കണ്ണികൾതിരുത്തുക