റിപ്പോർട്ടർ (ടെലിവിഷൻ ചാനൽ)

ഇന്ത്യൻ വാർത്താ ചാനൽ
(റിപ്പോർട്ടർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രശസ്ത ടെലിവിഷൻ അവതാരകൻ‍ എംവി നികേഷ് കുമാറിന്റെ ഉടമസ്ഥതയിൽ ഒരു കൂട്ടം മാധ്യമപ്രവര്ത്തകകർ നയിക്കുന്ന വാർത്താ ചാനലാണ് റിപ്പോർട്ടർ TV. 2011 മെയ് 13നാണ് കൊച്ചി ആസ്ഥാനമായാണ് ചാനൽ പ്രവർത്തനം ആരംഭിച്ചത്. പൂർണ്ണമായും ഹൈഡെഫനിഷൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ വാർത്താ ചാനലാണ് റിപ്പോര്ട്ടാർ ടിവി. ഈ ചാനൽ 2023 ജൂലൈ 01-ന് ഒരു ബ്രാൻഡ് നവീകരണത്തിന് വിധേയമായി.

Reporter TV
ആരംഭം 13 മേയ് 2011; 12 വർഷങ്ങൾക്ക് മുമ്പ് (2011-05-13)
Network റിപ്പോർട്ടർ ന്യൂസ്‌ നെറ്റ്‌വർക്ക്
ഉടമ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (RBC)
രാജ്യം ഇന്ത്യ
ഭാഷ മലയാളം
പ്രക്ഷേപണമേഖല കേരളം
മുഖ്യകാര്യാലയം കൊച്ചി, കേരള
വെബ്സൈറ്റ് റിപ്പോർട്ടർ ടിവി

സംപ്രക്ഷണം ചെയ്യുന്ന പരിപാടികൾ തിരുത്തുക

അവതാരകർ തിരുത്തുക

  • സുജയ പാർവതി
  • ഡോ: അരുൺ കുമാർ

അവലംബം തിരുത്തുക

പുറംകണ്ണികൾ തിരുത്തുക