റാലെ, വടക്കൻ കരോലിന
റലെയ്ഗ് പട്ടണം "സിറ്റി ഓഫ് ഓക്ക്സ്" എന്നാണ് അറിയപ്പെടുന്നത് റലെയ്ഗ് (/ˈrɑːli/; RAH-lee) യു.എസ്. സംസ്ഥാനമായ വടക്കൻ കരോലിനയുടെ തലസ്ഥാനവും വെയ്ക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഓക്ക് മരങ്ങൾ ഈ പ്രദേശത്ത് നിറസാന്നിദ്ധ്യമായതിനാലും നഗരമദ്ധ്യത്തിലൂടെ നിരനിരയായി ഈ മരങ്ങൾ കാണപ്പെടുന്നതിനാലും. പട്ടണത്തിൻറെ വിസ്തൃതി 142.8 സ്ക്വയർ മൈലാണ് (370 km2). യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 2015 ൽ 451,066 ആണ്. രാജ്യത്തെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണിത്.
Raleigh, North Carolina | |||
---|---|---|---|
City of Raleigh | |||
![]() | |||
| |||
Nickname(s): "City of Oaks" | |||
![]() Location in Wake County and the state of North Carolina. | |||
Country | ![]() | ||
State | ![]() | ||
Counties | Wake, Durham | ||
Chartered | December 31, 1792 | ||
നാമഹേതു | Sir Walter Raleigh | ||
Government | |||
• Mayor | Nancy McFarlane (I) | ||
• Council | |||
വിസ്തീർണ്ണം | |||
• State capital | 144.8 ച മൈ (375 കി.മീ.2) | ||
• ഭൂമി | 142.8 ച മൈ (369 കി.മീ.2) | ||
• ജലം | 2.0 ച മൈ (2.5 കി.മീ.2) | ||
ഉയരം | 315 അടി (96 മീ) | ||
ജനസംഖ്യ (2016 estimate)[2] | |||
• State capital | 538,066 (40th) | ||
• ജനസാന്ദ്രത | 3,158.7/ച മൈ (1,170.04/കി.മീ.2) | ||
• നഗരപ്രദേശം | 1,012,994 | ||
• MSA | 1,337,331 (44th) | ||
• CSA | 2,117,103(29th) | ||
Demonym(s) | Raleighite, Raleighnesian | ||
സമയമേഖല | UTC−05:00 (EST) | ||
• Summer (DST) | UTC−04:00 (EDT) | ||
ZIP code(s) | 27511, 27518, 27529, 27545, 27560, 27587, 27591, 27601, 27603, 27604, 27605, 27606, 27607, 27608, 27609, 27610, 27612, 27613, 27614, 27615, 27616, 27617, 27703 | ||
Area code(s) | 919, 984 | ||
FIPS code | 37-55000[3] | ||
GNIS feature ID | 1024242[4] | ||
Major airport | RDU | ||
വെബ്സൈറ്റ് | raleighnc |
അവലംബംതിരുത്തുക
- ↑ "City Council: Raleigh's Governing Body". City of Raleigh. മേയ് 6, 2016. ശേഖരിച്ചത് മേയ് 9, 2016.
- ↑ "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2014". ശേഖരിച്ചത് ജൂൺ 4, 2015.
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് ജനുവരി 31, 2008.
- ↑ 4.0 4.1 "Raleigh". Geographic Names Information System. United States Geological Survey.