റമാരിയ ഗ്രാസിലിസ് ഗോംഫേസിയേ കുടുംബത്തിൽപ്പെട്ട കോറൽ ഫംഗസുകളിലെ സ്പീഷീസ് ആണിത്.

റമാരിയ ഗ്രാസിലിസ്
റമാരിയ ഗ്രാസിലിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
R. gracilis
Binomial name
Ramaria gracilis

ടാക്സോണമി തിരുത്തുക

1797 -ൽ ക്രിസ്റ്റ്യൻ ഹെൻട്രിക്ക് പെർസൂൻ ആണ് ആദ്യമായി ഈ സ്പീഷീസിനെക്കുറിച്ച് വിവരിച്ചത്. ക്ലവേറിയ ഗ്രാസിലിസ് ആയിരുന്നു അത്. 1826 -ൽ കുർട്ട് പോളികാർപ് ജോക്വിം സ്പ്രെൻജൽ ഇതിനെ മെരിസ്മ ഗ്രാസിലെ ആയും, 1860 -ൽ വില്യം നൈലണ്ടർ ഇതിനെ റമാരിയ ഗ്രാസിലിസ് ആയും, 1881-ൽ പീറ്റർ അഡോൾഫ് കാൾസ്റ്റൺ ഇതിനെ ക്ലവേറിയ ഗ്രാസിലിസ് ആയും പുനഃ വർഗ്ഗീകരണം നടത്തി. 1888 -ൽ ലൂസിയൻ ക്യൂലെറ്റ് ഇതിനെ റമാരിയ ഗ്രാസിലിസ് ആയി വിവരണം നല്കി. [1] ഏലിയാസ് മാഗ്നസ് ഫ്രീസ് ആണ് റമാരിയ ഗ്രാസിലിസ് എന്ന നാമം അനുവദിച്ചത്.[2] ഇതിനെ തുടർന്ന് ക്ലവേറിയ ഫ്രഗ്രാൻടിസിമ (G.F. Atk., 1908) ഇതിന്റെ സിനോനെയിം ആയി പരിഗണിക്കുന്നു. റമാരിയയിൽ റമാരിയ ഗ്രാസിലിസ് സബ്ജീനസായ ലെന്റോറമാരിയയുടെ ഭാഗമാണ്. [3]

വിവരണം തിരുത്തുക

അവലംബം തിരുത്തുക

  1. "Ramaria gracilis". MycoBank. Retrieved 11 April 2015.
  2. "Ramaria gracilis (Pers.) Quél., Fl. mycol. France (Paris): 463 (1888)". Index Fungorum. Retrieved 11 April 2015.
  3. Agerer, Reinhard; Christan, Josef; Mayr, Christoph; Hobbie, Erik (2012). "Isotopic signatures and trophic status of Ramaria". Mycological Progress. 11 (1): 47–59. doi:10.1007/s11557-010-0726-x.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റമാരിയ_ഗ്രാസിലിസ്&oldid=3129777" എന്ന താളിൽനിന്ന് ശേഖരിച്ചത്