രുസ്തം സിങ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

നിലവിലെ പൊതുമരാമത്തു മന്ത്രി. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രുസ്തം സിങ് ജോലി രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ജബൽപൂർ, ഇൻഡോർ, റായ്പൂർ എന്നിവിടങ്ങളിൽ എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] 2003ൽ ആദ്യമായി നിയമസഭയിൽ. കന്നി ജയത്തിൽ തന്നെ മന്ത്രിയായി. [2]

Rustam Singh
Rustam Singh in 2016
Minister of Health and Family Welfare,
Madhya Pradesh Government
ഓഫീസിൽ
30 June 2016 – December 2018
പിൻഗാമിTulsi Silawat
Member of Legislative Assembly, Madhya Pradesh
ഓഫീസിൽ
2013 – December 2018
പിൻഗാമിRaghuraj Singh Kansana
മണ്ഡലംMorena South
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-07-09) 9 ജൂലൈ 1945  (78 വയസ്സ്)
ദേശീയതIndian
രാഷ്ട്രീയ കക്ഷിBharatiya Janata Party
വസതിMadhya Pradesh
തൊഴിൽPolitician

അവലംബങ്ങൾ തിരുത്തുക

  1. "Madhya Pradesh Election 2018". Archived from the original on 2019-02-06.
  2. "Madhya Pradesh Election Results 2018".
"https://ml.wikipedia.org/w/index.php?title=രുസ്തം_സിങ്&oldid=3643001" എന്ന താളിൽനിന്ന് ശേഖരിച്ചത്