രാവണൻ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
രാവണൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- രാവണൻ - രാമായണത്തിലെ കഥാപാത്രം, രാക്ഷസ രാജാവ്.
- രാവണൻ (തമിഴ്ചലച്ചിത്രം) - മണിരത്നം സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം.
- രാവൺ - മണിരത്നം സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം