രാഗിണി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

രവിമൂവീസിന്റെ ബാനറിൽ കെ.എൻ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് രാഗിണി. തിരുവിതാംകൂർഭാഗത്ത് ജ്യോതി പിക്ചേഴ്സും കൊച്ചി-മലബാർ പ്രദേശത്ത് ശക്തി ഫിലിംസുമാണ് ചിത്രം വിതരണം ചെയ്തത്. 1968 സെപ്റ്റംബർ 13-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

രാഗിണി
സംവിധാനംപി.ബി. ഉണ്ണി
നിർമ്മാണംകെ.എൻ. മൂർത്തി
രചനവൈക്കം ചന്ദ്രശേഖരൻ നായർ
തിരക്കഥവൈക്കം ചന്ദ്രശേഖരൻ നായർ
അഭിനേതാക്കൾമധു
ശങ്കരാടി
കെ.ആർ. വിജയ
അടൂർ പങ്കജം
സംഗീതംആലപ്പി ഉസ്മാൻ
ഗാനരചനലത വൈക്കം
ചിത്രസംയോജനംആർ. ദേവരാജൻ
വി.പി. കൃഷ്ണൻ
റിലീസിങ് തീയതി13/09/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം - കെ എൻ മൂർത്തി
  • സംവിധാനം - പി.ബി. ഉണ്ണി
  • സംഗീതം - ആലപ്പി ഉസ്മാൻ
  • ഗനരചന - ലത വൈക്കം
  • ബാനർ - രവി മൂവീസ്
  • വിതരണം- ജ്യോതി പിക്ചേഴ്സ്, ശക്തി ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - വൈക്കം ചന്ദ്രശേഖരൻ നായർ
  • ചിത്രസംയോജനം - ആർ ദേവരാജൻ, വി പി കൃഷ്ണൻ
  • കലാസംവിധാനം - പത്മനാഭദാസ്
  • ഛായാഗ്രഹണം - ചന്ദ്രൻ.[1]

ഗനങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാഗിണി_(ചലച്ചിത്രം)&oldid=3938443" എന്ന താളിൽനിന്ന് ശേഖരിച്ചത്