രാഗമാലിക (നിശാശലഭം)
എറിബിഡേ കുടുംബത്തിലുള്ള ഒരു നിശാശലഭമാണ് രാഗമാലിക[1][2]. (ശാസ്ത്രീയനാമം: Euchromia polymena). 1758 ൽ കാൾ ലിനേയസ് ആണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്.
-
ഇണചേരൽ
-
മുട്ടയിടൽ
-
ലാർവ്വ
-
പ്യൂപ്പ
രാഗമാലിക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | E. polymena
|
Binomial name | |
Euchromia polymena | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Hampson, G. F. (1892). The Fauna of British India, Including Ceylon and Burma: Moths Volume I. Taylor and Francis – via Biodiversity Heritage Library.
- ↑ Valappil, Balakrishnan (August 12, 2020). "A Preliminary Checklist of the Moths of Kerala, India". Malabar Trogon. Vol. 18-1: 10–39.
{{cite journal}}
:|volume=
has extra text (help)
- Pitkin, Brian & Jenkins, Paul. "Search results Family: Arctiidae". Butterflies and Moths of the World. Natural History Museum, London.