രമേഷ് നാരായൺ

സംഗീത സംവിധായകൻ
(രമേശ് നാരായണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസം‌വിധായകനുമാണ്‌ രമേഷ് നാരായൺ (ജനനം: നവംബർ 3 1959). ഗർഷോം, ഇലയും മുള്ളും, മഗ്‌രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി എന്നീ ചിത്രങ്ങൾക്ക് സംഗീതസം‌വിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്‌.

രമേഷ് നാരായൺ
പശ്ചാത്തല വിവരങ്ങൾ
ജനനംനവംബർ 3, 1959
ഉത്ഭവംകൂത്തുപറമ്പ്, കണ്ണൂർ, കേരളം, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി സംഗീതം, ഗസൽ
പണ്ഡിറ്റ് ജസ്​രാജിനൊപ്പം

മേവതി ഘരാനയിലെ പണ്ഡിറ്റ് ജസ്​രാജിന്റെ ശിഷ്യനായിരുന്നു.

പുരസ്​കാരങ്ങൾ

രമേശ് നാരായൺ കൊല്ലത്തു നടന്ന ഹിന്ദുസ്ഥാനി കച്ചേരിയിൽ. 9 ഫെബ്രുവരി 2015
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം[1]
  • 2014-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം -
  • 2015-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - എന്ന് നിന്റെ മൊയ്തീൻ[2]

വിവാദങ്ങൾ

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെ മലയാള ചലച്ചിത്രതാരം ശ്രീ.ആസിഫ് അലി സമ്മാനിക്കേണ്ടിയിരുന്ന സ്മരണിക നിരാകരിച്ചതുമായി ബന്ധപ്പെട്ട് വിവിധങ്ങളായ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. [3] [4] [5] [6] [7] [8] [9]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-11. Retrieved 2012-01-11.
  2. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= (help)
  3. https://timesofindia.indiatimes.com/entertainment/malayalam/movies/news/ramesh-narayan-clarifies-the-incident-with-asif-ali-says-i-dont-feel-i-insulted-him/articleshow/111782094.cms
  4. https://www.onmanorama.com/entertainment/entertainment-news/2024/07/16/music-composer-ramesh-narayan-responds-controversy-asif-ali-manorathangal.html
  5. https://www.news18.com/movies/ramesh-narayan-refuses-to-take-award-from-asif-ali-at-manorathangal-trailer-launch-video-goes-viral-8967465.html#google_vignette
  6. https://www.mathrubhumi.com/movies-music/news/asif-ali-responses-controversy-ramesh-narayanan-issue-1.9733375
  7. https://www.youtube.com/watch?v=Zo56FCqxvUI
  8. https://www.facebook.com/watch/?v=1011209580710560
  9. https://www.youtube.com/watch?v=1-Geoy3E-Ew


"https://ml.wikipedia.org/w/index.php?title=രമേഷ്_നാരായൺ&oldid=4102261" എന്ന താളിൽനിന്ന് ശേഖരിച്ചത്