അഗാമ കുടുംബത്തിൽ  പെട്ട ഒരു ജീനസ്  ഉരഗങ്ങൾ ആണ്  യൂറോമാസ്ററ്ക്സ്. ആഫ്രിക്കയിലും ഏഷ്യയിലും ആണ് ഇവയെ കണ്ടുവരുന്നത്. മുഖ്യമായും സസ്യഭോജികൾ ആണെങ്കിലും പ്രായപൂർത്തിയാകുന്നത് വരെ  ചെറു കീടങ്ങളേയും ചെറു ഇനം പല്ലികളെയും ഇവ ഭക്ഷണമാക്കാറുണ്ട് . രാവിലെ സമയം മുഴുവനും സൂര്യസ്നാനം ചെയ്യാൻ ഇഷ്ടപെടുന്ന ഇവ , എന്തെങ്കിലും അപകടം തിരിച്ചറിഞ്ഞാൽ ഉടനെ തങ്ങളുടെ മാളത്തിൽ ഒളിക്കുന്നു . സസ്യങ്ങൾ അടുത്തുള്ള ചെറു കുന്നുകളിലും പാറകൾ നിറഞ്ഞ പ്രദേശത്തതും ആണ് ഇവ മുഖ്യമായും വാസമുറപ്പിക്കുന്നത് . 

Uromastyx[1]
Egyptian spiny-tailed lizard (Uromastyx aegyptia)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Iguania
Family: Agamidae
Subfamily: Uromasticinae
Genus: Uromastyx
Merrem, 1820
Species

See text

ഉപവർഗ്ഗങ്ങൾ  തിരുത്തുക

 
Bell's dabb lizard (Uromastyx acanthinura)

ചുവടെ കൊടുത്തിരിക്കുന്നവയാണ് ഇവയുടെ പ്രധാന അംഗീകൃത ഉപവർഗ്ഗങ്ങൾ.[2] മൂന്ന് ഉപഗവർഗ്ഗങ്ങൾ കൂടെ ഈ ജനുസിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവ മറ്റൊരു ജനുസായ സാറാ എന്നതിലാണ് ..[2][3]

അവലംബം തിരുത്തുക

  1. "Uromastyx ". Integrated Taxonomic Information System.
  2. 2.0 2.1 Genus Uromastyx at The Reptile Database. www.reptile-database.org.
  3. Wilms TM, Böhme W, Wagner P, Lutzmann N, Schmitz A (2009). "On the Phylogeny and Taxonomy of the Genus Uromastyx Merrem, 1820 (Reptilia: Squamata: Agamidae: Uromastycinae) – Resurrection of the Genus Saara Gray, 1845". Bonner zoologische Beiträge 56 (1/2): 55–99.
  4. Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. (Uromastyx macfdyeni, p. 164).

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യൂറോമാസ്ററ്ക്സ്&oldid=3831713" എന്ന താളിൽനിന്ന് ശേഖരിച്ചത്