യുറാൽ പർവതനിരയുടെ തെക്കു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന നദിയാണ് യുറാൽ നദി. റഷ്യ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ പതിക്കുന്നു. 2527 കീ.മീറ്റർ നീളമുള്ള ഈ നദി സാൽമൺ, സ്റ്റർജിയൻ മത്സ്യങ്ങൾക്കു പ്രസിദ്ധമാണ്.

യുറാൽ നദി
Physical characteristics
നദീമുഖംCaspian Sea
നീളം2,428 km (1,509 mi)
"https://ml.wikipedia.org/w/index.php?title=യുറാൽ_നദി&oldid=2073319" എന്ന താളിൽനിന്ന് ശേഖരിച്ചത്