യുടിസി+07:30 എന്നത് യുടിസിയിൽനിന്നും +07:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് അന്താരാഷ്ട്ര സമയക്രമത്തിൽ നിന്നു 07 മണിക്കൂർ 30 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്.

യുടിസി+07:30
All time zones defined by difference with UTC
Min Behind (−) 0 Ahead (+)
:00 12 11 10 9 8 7 6 5 4 3 2 1 0 1 2 3 4 5 6 7 8 9 10 11 12 13 14
:30 9 3 2 3 4 5 6 8 9 10
:45 5 12 13
Areas in a darker shade use daylight saving time. The base color shows the standard time.
  യുടിസി+07:30
Current time
{{time}} – unknown timezone (help)
Meridians
Central[[Longitude |]]
Other
External links

UTC+07:30 സിഗപ്പൂരിലെ ഡേലൈറ്റ് സേവിംഗ് സമയമായും പിന്നീട് പ്രാമാണിക സമയമായും ഉപയോഗിച്ചു.1941 നും 1942 നും ഇടയിൽ ജാപ്പനീസ് അധിനിവേശകാലത്തും അതിനുശേഷം 1945 നും 1970 നും ഇടയിൽ അധിനിവേശാനന്തരകാലത്തും UTC+07:30 സിംഗപ്പൂരിൽ ഡേലൈറ്റ് സേവിംഗ് സമയമായിരുന്നു. പിന്നീട് 1970 ൽ സിഗപ്പൂർ UTC+07:30 ഔദ്യോഗിക സമയമായി പ്രഖ്യാപിച്ചു.

UTC+08:00 ആണ് ഇപ്പോഴത്തെ സിഗപ്പൂർ ഔദ്യോഗിക സമയം. ഈ സമയം 1982 മുതലാണ് സ്വീകരിച്ചത്.

ഇതും കാണുക തിരുത്തുക

  • സിംഗപ്പൂർ ഔദ്യോഗിക സമയം
"https://ml.wikipedia.org/w/index.php?title=യുടിസി%2B07:30&oldid=2871707" എന്ന താളിൽനിന്ന് ശേഖരിച്ചത്