ബൽജിയൻ ചരിത്രകാരനും നരവംശശാസ്ത്രജ്ഞനുമാണ് യാൻ വാൻസിന ( ജ:14സെപ്റ്റം:1929).ആഫ്രിക്കൻ ചരിത്രത്തിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള വാൻസിന മദ്ധ്യ ആഫ്രിക്കയിലെ ജനപദങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങൾ നൽകിയിട്ടുണ്ട്.വിസ്കോൺസിൻ സർവ്വകലാശാലയിൽ ഇതു സംബന്ധിച്ച പഠനങ്ങൾക്കും പരിശീലനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി.[1] 1950 മുതൽ 1990 വരെ നടന്ന പഠനങ്ങൾ ഈ രംഗത്ത് ത്വരിതമായ ഒരു മുന്നേറ്റത്തിനു കാരണമായിട്ടുണ്ട്.ലൂവെനിലുള്ള കാതലിക് സർവ്വകലാശാലയിൽ നിന്നു ഗവേഷണബിരുദം നേടിയ യാൻസിന വിസ്കോൺസിൻ സർവ്വകലാശാലയിൽ അദ്ധ്യാപകനായി പ്രവർത്തിയ്ക്കുന്നു.

അധികവായനയ്ക്ക്തിരുത്തുക

 • Harms, Robert W. ed. Paths toward the past: African historical essays in honor of Jan Vansina (African Studies Assn, 1994).
 • Whitehead, Neil L., and Jan Vansina. "An Interview with Jan Vansina." Ethnohistory 42.2 (1995): 303-316. in JSTOR

പ്രസിദ്ധീകരണങ്ങൾതിരുത്തുക

 • Vansina, Jan (1965). Oral Tradition. A Study in Historical Methodology (Translated from the French by H. M. Wright). London: Routledge & Kegan Paul.
 • Vansina, Jan (1966). Kingdoms of the Savanna. Madison, Wisconsin: University of Wisconsin Press.
 • Vansina, Jan (1985). Oral Tradition as History. Madison, Wisconsin: University of Wisconsin Press.
 • Vansina, Jan (1990). Paths in the Rainforests. Madison, Wisconsin: The University of Wisconsin Press.
 • Vansina, Jan (1994). Living With Africa. Madison, Wisconsin: The University of Wisconsin Press.
 • Vansina, Jan (2004). Antecedents to Modern Rwanda: The Nyiginya Kingdom (Translated from the French by the author). Africa and the Diaspora series. Madison, Wisconsin: University of Wisconsin Press.
 • Vansina, Jan (2004). How Societies Are Born: Governance in West Central Africa Before 1600. Charlottesville, Virginia: University of Virginia Press.
 • Vansina, Jan (2010). Being Colonized: The Kuba Experience in Rural Congo, 1880-1960. Madison, Wisconsin: University of Wisconsin Press.

അവലംബംതിരുത്തുക

 1. Joseph C. Miller, "Vansina, Jan," in Kelly Boyd. ed. (999). Encyclopedia of Historians and Historical Writing, vol 2. Taylor & Francis. pp. 1252–53.
"https://ml.wikipedia.org/w/index.php?title=യാൻ_വാൻസിന&oldid=2784956" എന്ന താളിൽനിന്ന് ശേഖരിച്ചത്